Friday, October 30, 2015

ഭാരത മക്കള്‍ - കവിത



നെഞ്ചു വിരിച്ചു ഓടി നടക്കും
ഭാരത മക്കള്‍ ഞങ്ങള്‍
വര്‍ഗ്ഗീയതക്കെതിരെ ആഞ്ഞടിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
അനീതിക്കെതിരെ പോരാടും
ഭാരത മക്കള്‍ ഞങ്ങള്‍
സ്നേഹം സൌഹാര്‍ദം ഊട്ടി വളര്‍ത്തും
ഭാരത മക്കള്‍ ഞങ്ങള്‍
ജാതിയില്ല മതം ഇല്ല മനുഷ്യനായി ജീവിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
കപട രക്ഷ്ട്രീയം വര്‍ഗ്ഗീയം തൂത്തെറിയും
ഭാരത മക്കള്‍ ഞങ്ങള്‍
സ്വാതന്ത്ര്യത്തിന്‍ ദിനത്തിനായു കാത്തിരിക്കും
മരണംവരെ പോരാടും  ഭാരത മക്കള്‍ ഞങ്ങള്‍
മൌലികാവകാശങ്ങള്‍ സംരക്ഷിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
പൌരാവകാശങ്ങള്‍ സംരക്ഷിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
ഭരത് മാതാ ...ഭാരത്‌ മാതാ .....
ഭാരത്‌ മാതാ കി ജയ്‌ ....
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി



Wednesday, October 28, 2015

ഇന്ത്യ ഒരു ഹിന്ദു രക്ഷ്ട്രമല്ല



 . ഹിന്ദുക്കള്‍ക്ക് മാത്രമായിട്ടു വീതിച്ചു കൊടുത്തിരിക്കുന്ന ഒരു രാജ്യമല്ല നമ്മുടെ 

ഭാരതം . ഇന്ത്യയിലെ എല്ലാവിധ അവകാശങ്ങളും നിയമങ്ങളും സ്വാതന്ത്ര്യവും 

ഓരോ പൌരനും അവകാശപ്പെട്ടതാണ് . അവിടെ ജാതിയില്ല മതം ഇല്ല വര്‍ഗ്ഗീയതയും 

ഇല്ല.അതിനു ഒരു B J P യോ , R S S ഓ , എന്ത് വിക്രിയകള്‍ കാട്ടിക്കൂട്ടിയാലും , 

ഭാരതീയ മക്കളുടെ മുന്‍പില്‍ ഒന്നും നടക്കില്ല.

പശുവിന്റെ ഇറച്ചി തിന്നനുള്ളതാണ് . . ആ മൃഗം ദൈവവും അല്ല , ആരുടെയും 

അമ്മയും അല്ല. പശുവിന്റെ മൂത്രം ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും 

വളമാകനുള്ളതാണ് . അല്ലാതെ അത് കുടിക്കാനുള്ളതല്ല . 

ഒരു ശശികലക്കോ , r s s ന്റെ ഏതെങ്കിലും നേതാക്കന്മാര്‍ക്കോ വൃത്തികേടുകള്‍ 

കാണിക്കാനുള്ളതല്ല ഭാരതീയ മണ്ണ്. അത് ഭാരത മക്കള്‍ക്ക്‌ കഷ്ടപ്പെട്ട് ഉപജീവനം 

നടത്തി ജീവിക്കനുള്ളതാണ് .
പശുവിന്റെ പേര് പറഞ്ഞു ഭാരത മണ്ണില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തു പാകുന്ന B J P - R S S കാര്‍ക്ക് ഭാരതീയ മക്കളുടെ താക്കീതു . ഇവരെ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടു പോലും കൊടുക്കാതെ തോല്‍പിക്കുക. b j p സര്‍ക്കാരിനെ താഴെയിറക്കുക.

എന്ന് വിനയപൂര്‍വ്വം
 , ബിനു മയപ്പള്ളില്‍. ,  ചെയര്‍മാന്‍
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി

ഇതാണ് നല്ല ഒന്നാന്തരം പശു ഇറച്ചി....






ഗാന്ധിജി യെ വെടിവെച്ചു ക്രൂരമായി കൊന്ന നിഷ്ടൂരനായ 

നാധുറാം ഖോട്സേ എന്നാ നീച്ചനെ സൃഷ്ടിച്ച ഹിന്ധുമാഹസഭ 

യുടെ തലപ്പത് ഇരിക്കുന്നവനെ ഇത് കഴിക്കാന്‍ ഞാന്‍ 

ക്ഷണിക്കുന്നു. അതുപോലെ ശശികല എന്നാ വര്‍ഗ്ഗീയ വിഷം 

ചീറ്റുന്ന തെവിടിശി യെയും ക്ഷണിക്കുന്നു. ഇന്ത്യക്ക് , ബ്രിട്ടീഷു 

കാരുടെ കയ്യില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി ജീവന്‍ 

ബലികഴിക്കേണ്ടി വന്ന മഹാല്‍മാക്കള്‍ക്ക് വേണ്ടി എന്റെ 

എന്റെ ജീവനും ഭാരത മക്കളുടെ പുതിയ ഒരു സ്വാതന്ത്ര്യ 

ജീവിതത്തിനു വേണ്ടി സമര്‍പ്പിക്കുന്നു.


ഭരത് മാതാ കി ജയ്
ബിനു മയപ്പള്ളില്‍ ,ചെയര്‍മാന്‍
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി.




Wednesday, October 21, 2015

കവിത

പവിത്രമാം സ്നേഹം ഒഴുകും നിന്‍
മനസിന്‍ തളിരോലയില്‍
തളിരിട്ടു നില്‍ക്കും ഏകാന്തമാം
എന്റെ കാവ്യ ഹൃദയം പതിക്കുമോ...
മനസാകും നിന്‍ മുഖ കണ്ണാടിയില്‍ ഞാന്‍
കാണുന്നു ഒരു പ്രേമഗീതം
ഒരു മഴ തുള്ളിയില്‍ കാണും മഴവില്ലുപോലെ
നിന്‍ സ്നേഹം എത്ര മനോഹരം എന്നെ
കോരിത്തരിപ്പിക്കുന്നു പ്രിയതമേ ..

Tuesday, October 6, 2015

പശുവും അന്ധ വിശ്വാസവും - ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി


ഒരു പശു ദൈവമാനെന്നുള്ള അന്ധ വിശ്വാസം , വോട്ടു പിടിക്കാനുള്ള BJP യുടെയും R S S ന്റെയും തന്ത്രമാണ്. ......
ഞാന്‍ ഇവരെ വെല്ലു വിളിക്കുന്നു , ഞാന്‍ ഒരു ഭാരതീയനനെങ്കില്‍ , ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്ന ഭാരത മാതാവിന്റെ മകനാണ് ഞാന്‍ എങ്കില്‍ .., പശു ഇറച്ചിയും , പോത്തിറച്ചിയും സമൃദ്ധമായി ഞാന്‍ കഴിചിരിക്കും ..... ഇവരുടെ മുന്‍പിന്‍ വെച്ചുതന്നെ ഇത് ഞാന്‍ കഴിക്കും ........
എല്ലാ ഭാരതീയ മക്കളെയും ഇതിനായി ഞാന്‍ ക്ഷണിക്കുന്നു. ....
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി 

ഭാരതീയ ജനതയുടെ ക്ഷേമ പ്രവൃത്തനങ്ങളും മൌലികവകാശങ്ങളും പൌരവകാശങ്ങളും ലക്ഷ്യമാക്കി ജാതി മത ഭേതമേന്യേ നന ജാതി മതസ്ഥര്‍ക്കും ഒരേ പോലെ അവകാശങ്ങള്‍ സാധ്യമാക്കി കൊണ്ട് ഭാരത ജനതക്കുവേണ്ടിയുള്ള പാര്‍ട്ടി ആണിത്
പ്രിയ ദീപ ടീച്ചര്‍ .., ദീപ ടീച്ചറിന്റെ ധൈര്യമുള്ള മനസിന്‌ ആദ്യമേ തന്നെ ആശംസകള്‍ അര്‍പ്പിക്കുന്നു . ഫാസിസത്തിനെതിരെ അന്ജടിക്കാന്‍ ഭാരതീയ മക്കള്‍ വെമ്പല്‍ കൊള്ളുന്ന ഈ സമയത്ത് , ദീപ ടീച്ചറിന്റെ പ്രതികരണം അങ്ങേയറ്റം പ്രധാന്യമര്‍ഹിക്കുന്നു. r s s ന്റെയും സംഘ പരിവരിന്റെയും B J P യുടെയും കുടില പ്രവൃത്തനങ്ങള്‍ക്ക് എതിരെ , ഭാരതീയ മക്കളുടെ മൌലികവകങ്ങളും പൌരാവകാശങ്ങളും സംരക്ഷിക്കുവാന്‍ ദീപ ടീച്ചറിന് എന്റെ പരിപൂര്‍ണ്ണ മായ എല്ലാ സഹായങ്ങളും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഭരത് മാതാ കി ജയ്‌ . ബിനു മയപ്പള്ളില്‍ ,ചെയര്‍മാന്‍ ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി

Chat Conversation End
ആശംസകള്‍ ...

ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി


ഇസ്ലാമിക് സ്ലേറ്റ് - എന്നാ ഭീകര സംഘടന യുടെ ഇന്ത്യന്‍ പതിപ്പ് ആണ് b j p - r s s - സംഘ പരിവാര്‍ . ഫാസിസം എന്നാ ആയുധവുമായി , ഭാരതീയ മക്കളെ വെട്ടയാടുവാന്‍ ഇവര്‍ ഇപ്പോള്‍ കേരളത്തിലും എത്തിയിരുക്കുന്നു. പ്രിയപ്പെട്ട ഭാരതീയ ജനങ്ങളെ നമ്മള്‍ എല്ലാവരും ഒന്നിക്കുവിന്‍ . ഇവര്‍ക്കെതിരെ പോരാടുവാന്‍ നമ്മള്‍ അതി ശക്തമായി രംഗത്ത് വരണം .
നമ്മുടെ മൌലികാവകാശങ്ങളും , പൌരാവകാശങ്ങളും , ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ അവനു , അവള്‍ക്കു , ജന്മന തന്നെ കിട്ടിയിരിക്കുന്ന ഒരു വരദാനമാണ് . അത് അടിയറ വെക്കുവാനും മറ്റൊരാള്‍ക്ക്‌ അധീന പ്പെടുതുവാനും ആരെയും അനുവദിച്ചു കൂടാ .........എന്ത് ഭക്ഷണം കഴിക്കണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത് . അത് R S S ഉം സംഘ പരിവാറും B J P യും ഒന്നും അല്ല .
ഇതിന്റെ പേരില്‍ എന്റെ ജീവന് എന്ത് തന്നെ സംഭവിച്ചാലും എനിക്ക് ഒരു ഭയവും ഇല്ല . അതായിരിക്കണം ഒരു യഥാര്‍ത്ഥ ഭാരതീയന്റെ ചങ്കൂറ്റം നമ്മള്‍ എല്ലാവരും ഭാരത മക്കളാണ് .
എന്റെ ആശയങ്ങളോട് യോജിക്കുന്നു എങ്കില്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചു , ജാതി മത ഭേതമെന്യേ ഒന്നിക്കുവാന്‍ തയ്യാറെടുക്കുക.
ബിനു മയപ്പള്ളില്‍
ചെയര്‍മാന്‍ , ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി
ഭരത് മത കി ജയ്‌ ........................