Sunday, January 25, 2015

ഒരു സാഹിത്യകാരന്റെ വിലാപം - ലേഖനം






സംഘ പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ വിവാദ നോവല്‍ അടക്കമുള്ള മുഴുവന്‍ കൃതികളും പിന്‍വലിച്ചു. ഒരു സാഹിത്യകാരന്റെ ഹ്രദയനൊമ്പരം . 2010 -  ല്‍ തമിഴില്‍ പുറത്തിറങ്ങിയ  “ മതൊരുപാകാന്‍ “ എന്നാ നോവലാണ്‌ സംഘ പരിവാറിനു വന്‍ തലവേദന ഉണ്ടാക്കിയത് . പെരുമാള്‍ മുരുകന്‍ എന്നാ എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. “ ഞാന്‍ ദൈവമല്ല , ഉയര്തെഴുന്നെല്‍കാനും പോകുന്നില്ല , പുനര്‍ജന്മത്തില്‍ വിശ്വാസവും ഇല്ല . “ ഇത്രയും അദ്ദേഹം ഹ്രദയം നൊന്തു പറഞ്ഞു . 2013 – ല്‍ ഇന്ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത കൃതി  “  one part woman “ എന്നാ പേരില്‍ penguin books  പ്രസിദ്ധീകരിച്ചതോടെ പ്രശ്നം രൂക്ഷമായി .
മുരുകന്റെ സ്വദേശമായ നമാക്കലിലെ സംഘപരിവാര്‍ പ്രവര്‍ത്തകരും ചില ജാതി സംഘടനകളും പ്രധിഷേധവുമായി രംഗത്തെത്തിയാതോടെയാണ് കൃതി വിവാദമായത് . നാമക്കലില്‍ ഹര്‍ത്താല്‍ ആചരിക്കുകയും കൃതി നിരോധിക്കണമെന്ന് അവശ്യപ്പെട്ട് പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തുകയും ചെയ്തു . നോവലിനെതിരെയും എഴുതുകരനെതിരെയും ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് തമിഴ് നാട്ടിലെ വിവിധ എഴുത്തുകാര്‍ മുരുകന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു . ജാതിയതക്കെതിരെ ശക്തമായ നിലപാടുള്ള മുരുകനെതിരെ , മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ എന്നാണ് എഴുത്തുകാര്‍ ആരോപിക്കുന്നത് .
ഇത്രയും പത്ര വാര്‍ത്തയുടെ ചുരുക്കം .

ഇനി നോവലിലെ സംഭവം എന്താണെന്നു നോക്കാം . നൂറു വര്ഷം മുന്‍പ് തിരുന്ജക്കൊദ് അര്‍ദ്ധ നാരീസ്വര ക്ഷേത്രോത്സവത്തോട് അനുബന്ധിച് നടന്നിരുന്നു എന്ന് കരുതുന്ന ആചാരത്തിന്റെ പാശ്ചാത്തലത്തിലാണ് നോവല്‍ ഒരുങ്ങുന്നത് . ഉത്സവ രാത്രിയില്‍ ആരുമായും കിടപ്പറ പങ്കിടാന്‍ സ്ത്രീക്ക് അവകാശം ഉണ്ടായിരുന്നുവെന്ന് നോവലില്‍ വിശദമായി വിവരിക്കുന്നു .
നൂറു വര്ഷം മുന്‍പ് ക്ഷേത്രത്തില്‍ നടന്ന ഒരു ആചാരം ആയല്ലേ ഇതിനെ കാണേണ്ടത് . അടിച്ചമര്‍ത്ത പെട്ട്കിടന്നിരുന്ന സ്ത്രീയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉത്സവ നാളില്‍ അധാര്‍മികതയുടെ ഉള്തലങ്ങളിലേക്ക് ശക്തിപ്രാപിച്ചു കടന്നിരുന്നു എന്നുള്ള സൂചനയാണ് ഇതില്‍ നിന്നും  വ്യക്തമാകുന്നത്. ഇതിനൊരു മറുവശം കൂടിയുണ്ട് . അന്നത്തെ പുരുഷ മേധാവികള്‍ക്ക് എന്തും ആകാമായിരുന്നു എന്നും സ്ത്രീത്വം ഒരു അടിമയെക്കളും ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു വെന്നും വേണം മനസിലാക്കാന്‍ . അതുകൊണ്ടാണല്ലോ ഉത്സവ നാളില്‍ “എല്ലാവര്ക്കും free ആക്കിയത് “ അന്നത്തെ ജന്മിമാരുടെ നീചമായ ഭരണ സമ്പ്രദായം !! . അതിനു കൂട്ട് നിന്നതോ അന്നത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഹിന്ദുമത ക്ഷേത്ര മേലളന്മ്മാര്‍ തന്നെ . നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഇതൊന്നു എഴുതി വന്നപ്പോള്‍ എന്തേ സംഘ പരിവറിനു പൊള്ളിയോ ...
അതോ , ഈ ഒരു വിഷയം പൊക്കി പിടിച്ചു മത വികാരം ആളിക്കതിക്കാനുള്ള തന്ത്രമോ .....വോട്ടു പിടിക്കാനുള്ള ഒരു സൂത്രം....


ബിനു ജോസഫ് മയപ്പള്ളില്‍.     

Thursday, January 22, 2015





ചെരുപ്പ് കമ്പനി

മീര , ലിഷ , ജാന്‍സി , ലിന , ഇവര്‍ കൂട്ടുകാര്‍ . രാവിലെ ഒമ്പത് മണി സമയം .. ഒരേ ബസില്‍ എല്ലാവരും കൂടി ഒരുമിച്ചാണ് പോക്ക് . എല്ലാ ദിവസവും ഇതേ സമയം , ഇതേ ബസ് .

ബസിറങ്ങി എല്ലാവരും കൂടി കോളെജിലേക്ക് നടന്നു പോകുന്നു . നല്ല വേഗതയിലാണ് നടത്തം . കൂട്ടത്തില്‍ ലിന മാത്രം പുറകിലായിപ്പോയി .
ലിഷ    : ലിനേ , ഒന്ന് വേഗന്‍ നടക്കു, അല്ലെങ്കില്‍ പ്രിന്‍സിപ്പലിന്റെ ചീത്ത കേള്‍ക്കേണ്ടി വരും .

ലിന    : ഓ .....നാശം .......ഈ ചെരുപ്പ് .....വേഗതയില്‍ ന്നടക്കാന്‍ പറ്റുന്നില്ലല്ലോ ......

( ക്ലീച് ......ക്ലീച് .......ക്ലീച് ......ക്ലീച് .....എല്ലാവരുടെയും ചെരുപ്പ് വലിഞ്ഞു മുറുകുന്ന ശബ്ദം ...)
പെട്ടെന്ന് “ ട്ടപ്പ് “ ( ഒരു വലിയ ശബ്ദം .)
എല്ലാവരും തിരിഞ്ഞു നോക്കി ......ലിനയുടെ ചെരുപ്പിന്റെ വള്ളി പൊട്ടി .., നിന്ന് കരയുന്നു. കൂട്ടുകാരികള്‍ ഓടിക്കോടി ആശ്വസിപ്പിക്കുന്നു.
അടുത്തുള്ള ചെരുപ്പുകുത്തിയുടെ കടയില്‍ കയറി നന്നാക്കി .., എല്ലാവരും മിറങ്ങി .

ജാന്‍സി    : എടി ലിനേ ..., നിന്റെ ചെരുപ്പ് വാങ്ങിയിട്ട് എത്ര നാളായി .

ലിന    : ഒരു മാസം

ജാന്‍സി    : മൈ ഗോഡ്...!!!!  , നിനക്കറിയാമോ എന്‍റെ ചെരുപ്പ്    
            വാങ്ങിയിട്ട് ഒരു വര്ഷം തികയുന്നു . എന്‍റെ ചെരുപ്പിന്റെ  
             വള്ളി ഇതുവരെ പൊട്ടിയിട്ടില്ല . തന്നെയുമല്ല..,
           നടക്കുമ്പോള്‍ ഒരു പ്രത്യേക സുഖം .” ട്ടപ്പ് .., ട്ടപ്പ് ...”
            ഉണ്ടാവത്തെയില്ല .
കൂട്ടുകാരികള്‍ : “ട്ടപ്പ് .. ട്ടപ്പ് ...”.( എല്ലാവരും ചിരിക്കുന്നു . )

ജാന്‍സി    : അതെ ഞാന്‍ വേഗതയില്‍ നടക്കുമ്പോള്‍ റോഡിലൂടെ      
           ഒഴുകുന്നതുപോലെ തോന്നുന്നു. കാരണം ഞാന്‍ ധരിക്കുന്നത്
           falcon  എന്നാ    കമ്പനിയുടെ  ചെരുപ്പാണ് .

ജാന്‍സി ലിനയോട് : നിനക്ക് ഇപ്പോള്‍ തന്നെ falcon  എന്നാ കമ്പനിയുടെ ഒരു ജോഡി ചെരുപ്പ് വാങ്ങി തരാം .. വിലയും കുറവാണു “...ട്ടപ്പ് ...ട്ടപ്പ് “ ഇല്ലേയില്ല..    


സമാപനം

Wednesday, January 14, 2015

സംനാദിന് ഗള്‍ഫില്‍ അടുജീവിതം ബാക്കി






രണ്ടു തവണ ഗള്‍ഫില്‍ എത്തിയിട്ടും ആട് ജീവിതം നയിച്ച സംനാദ് നാട്ടിലേക്കു മടങ്ങി . ഏകദേശം മൂന്നു വര്ഷം മുന്‍പ് ആദ്യമായി സൌദിയില്‍ ഹൌസ് ഡ്രൈവറായി എത്തിയ സംനാദ് തായിഫില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ മരുഭൂമിയിലുള്ള 280 ആടുകളുടെ കൂട്ടത്തെ നോക്കുന്ന ജോലിയാണ് കിട്ടിയത് . കഠിനമായ ജോലി ചെയ്യാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ മാര്‍ദ്ടനം ആയിരുന്നു  അത്രേ മറുപടി. രണ്ടു മാസം മരുഭൂമിയില്‍ കഴിഞ്ഞു . ഒടുവില്‍ ഗത്യന്തരമില്ലാതെ സ്പോന്‍സര്‍ എക്സിറ്റ് അടിച്ചു . ഒരു റിയാല്‍ പോലും നല്‍കാതെ കയറ്റിവിട്ടു . അതും മുംബയിലേക്ക് . അവിടെനിന്നു ട്രാവല്‍സ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞത് കൊണ്ട് അവര്‍ ബസില്‍ നാട്ടിലെത്തിച്ചു . ഏഴ് മാസം മുന്‍പ് പിന്നെയും അയല്‍വാസി നല്‍കിയ കുവൈറ്റിലെ ഹൌസ് ഡ്രൈവര്‍ വിസക്ക് ഉള്ളതെല്ലാം പെറുക്കി ക്കൂട്ടി 65000  രൂപ നല്‍കിയാണ്‌ സംനാദ് രണ്ടാം വട്ടം ഗള്‍ഫില്‍ എത്തിയത് . 80  കുവൈറ്റി ദിനാറും ഭക്ഷണവും താമസവുംയിരുന്നു വാഗ്ദാനം . രണ്ടുമാസം സ്പോന്സരുടെ വീട്ടില്‍ ജോലി ചെയ്തു . ശമ്പളവും ഇഖ്‌ആമയും നല്‍കിയിരുന്നില്ല. നാട്ടില്‍ നിന്ന് ഭാര്യയും ബന്ധുക്കളും നവോദയ പ്രവര്‍ത്തകരെ കണ്ടു വിവരം പറഞ്ഞു. അവസാനം നവോദയ പ്രവര്‍ത്തകനായ ഷാജഹാന്‍ ഇട്ടോളിന്റെ സഹായത്തോടെ നാട്ടിലെത്തി .

Friday, January 9, 2015

വിസ തട്ടിപ്പിനിരയായി രണ്ടുമാസത്തെ ദുരിതം .






വിസ തട്ടിപ്പിനിരയായി സൌദിയിലെത്തി ദുരിതതിലകപ്പെട്ട എതു മലയാളികള്‍ ഒടുവില്‍ നാട്ടിലെത്തി . റിയാദ് അസ്സീസിയ മാര്‍ക്കറ്റില്‍ പോര്‍ട്ടര്‍ ജോലിക്കയാണ് ഇവര്‍ നാട്ടിലെ ഏജന്‍സി മുഖേന ഒന്നേകാല്‍ ലക്ഷം രൂപ വീതം നല്‍കി വിസ നേടിയത് . മികച്ച ശമ്പളവും താമസ സൌകര്യവും ആയിരുന്നു വാഗ്ദാനം . ദിവസം 200 മുതല്‍ 300 റിയാല്‍ വരെ ലഭിക്കുമെന്നും അതില്‍ 80 റിയാല്‍ കമ്പനിക്ക് നല്‍കിയാല്‍ മതിയെന്നുമാണ് ഇവരോട് പറഞ്ഞിരുന്നത് . ഇതൊക്കെ വിശ്വസിച്ച് റിയാദിലെത്തിയ ഇവര്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയോ ശമ്പലമോ ലഭിച്ചില്ല . തുടര്‍ന്ന് റിയാദിലുള്ള മലയാളി എജെന്റ്റ് മാരെ സമീപിച്ചെങ്കിലും ഇവര്‍ കൈ ഒഴിഞ്ഞു . ഇവര്‍ നിയമ നടപടിക്ക് തുനിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു . നാട്ടിലെ കുടുംബാങ്ങങ്ങളെ വിളിച്ചും ഭീഷണി പ്പെടുത്തി . ഒടുവില്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പ്പെട്ടതോടെ ഇവര്‍ക്ക് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത് . എക്സിറ്റ് ലഭിച്ച എട്ടുപേര്‍ക്കും ടിക്കട്റ്റ് ലഭിച്ചത് അയല്‍വാസികളുടെ ശ്രമഫലമാണ്‌ . ഖത്തര്‍ എയര്‍ വെയ്സ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി .   

അഴിമതിക്ക് ലൈസെന്‍സ്



ഇന്ത്യയിലെ ആയുധ കച്ചവടത്തിന് ഇനിമുതല്‍ ദല്ലാള്‍മാര്‍  . കോടികള്‍ മറിയുന്ന ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു . ആയുധ നിര്‍മാതാക്കളായ വിദേശ കമ്പനികള്‍ക്ക് കരാര്‍ നേടിയെടുക്കാന്‍ ഇടനിലക്കാര്‍ക്ക് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ അനുമതി നല്‍കുന്ന പുതിയ പ്രതിരോധ സംഭരണ നയം ഒന്നര മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരികര്‍ വെളിപ്പെടുത്തി . ഇതോടെ പിന്നാമ്പുറത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രതിരോധ ദല്ലലുമാര്ക്കു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കും . അതായതു , കടിഞ്ഞനില്ലാതെ അഴിമതി നടത്താം എന്നര്‍ത്ഥം . കരാര്‍ നേടിയെടുക്കാന്‍ ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ കൈക്കൂലി നല്കിയതുമായി ബന്ധപ്പെട്ടതാണ് കോളിളക്കം ഉണ്ടാക്കിയ bofers  മുതല്‍ tatra truck ആയുധ ഇടപാടുംയിട്ടു ബന്ധപ്പെട്ട കേസുകള്‍ .
തെഹല്‍കയുടെ വിഖ്യാതമായ “operation west end “  പ്രതിരോധ മേഖലയില്‍ ദല്ലാളുമാരുടെ ദുസ്വാധീനം തുറന്നു കാട്ടിയിട്ടുണ്ട് . രക്ഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പണവും സ്ത്രീകളെയും നല്‍കി ഇല്ലാത്ത കമ്പനിയുടെ പേരില്‍ കരാര്‍ ഉറപ്പിക്കുന്നതിന്റെ ദ്രസ്യങ്ങളാണ് തെഹല്‍ക പുറത്തു വിട്ടത് . പ്രസ്തുത നയമാണ് മോഡി സര്‍ക്കാര്‍ തിരുത്തുന്നത് .  Bofers ആയുധ ഇടപാടില്‍ രാജീവ്‌ ഗാന്ധിയുടെ സ്വാധീനത്താല്‍ , സോണിയ ഗാന്ധി എത്ര ആയിരം കോടികളാണ് സ്വന്തം രാജ്യത്തെ ദല്ലലുമര്ക്കു കൊടുത്തു സഹായിച്ചത് .
ചുരുക്കു പറഞ്ഞാല്‍ , ഉദ്യോഗസ്ഥര്‍ക്കും രക്സ്ട്രീയ മേലാളന്മര്‍ക്കും  പെണ്ണ് കൂട്ടി കൊടുക്കാനും കൈക്കൂലി കൊടുക്കാനും ഒരു ലൈസന്‍സ് ആയി ഇപ്പോള്‍ ദല്ലലുമര്‍ക്ക് . നമ്മുടെ നാട്ടില്‍ , സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും , ജനങ്ങള്‍ക്ക് എന്തേലും കാര്യം സാധിച്ചു കിട്ടണമെങ്കില്‍ , ഈ പ്രക്രിയകള്‍ തീര്‍ച്ചയായും വേണ്ടി വരുന്നു . അപ്പോള്‍ പിന്നെ കോടികള്‍ മറിയുന്ന ആയുധ ഇടപാടുകളില്‍ നടക്കുന്ന കാര്യം പറയണോ........!!!!!


അമേരിക്കന്‍ കമ്പനി മാപ്പ് പറഞ്ഞു.




ഹൈടെരബാദ്‌ / വാഷിങ്ങ്ടന്‍ : രസ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രവും പേരും ഉപയോഗിച്ച് ബിയര്‍ ബോട്ടിലുകള്‍ ഇറക്കിയ അമേരിക്കന്‍ കമ്പനി മാപ്പ് പറഞ്ഞു . കനെട്ടിക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ingland brewing കമ്പനിയാണ് “ ഗാന്ധി bott “എന്നാ പേരില്‍ ബിയര്‍ പുറത്തിറക്കിയത് . ഗാന്ധിജിയെ അപമാനിക്കുന്നതാണ് , us കമ്പനിയുടെ പ്രവര്‍ത്തി എന്നാരോപിച്ച് ഹൈദരാബാദ് കോടതിയില്‍ പരത്തി എത്തിയിരുന്നു. ഇന്ത്യക്കാരോട് തങ്ങള്‍ മാപ്പ് ചോദിക്കുന്നുവെന്നും അഹിംസയുടെ പ്രച്ചരകനായിരുന്ന ഗാന്ധിജിക്ക് ആദര പ്രകടനമാണ് തങ്ങള്‍ ഉദ്ടെസിച്ചതെന്നും ആണ് കമ്പനിയുടെ വിശദീകരണം . മാത്രമല്ല , ഗാന്ധിജിയുടെ കൊച്ചുമാകളുടെയും പെരമകന്റെയും പ്രശംസ തങ്ങള്‍ക്കു ലഭിച്ചിരുന്നുവെന്നും കമ്പനി പറയുന്നു. 

Thursday, January 8, 2015



ശ്രീകല ടീച്ചര്‍ - കൂട്ടികൊടുപ്പുകാരി

ശ്രീകല ടീച്ചര്‍ പറഞ്ഞു . " മദര്‍ തെരേസ കട്ടുകള്ളി " എന്ന് . ശ്രീകല ടീച്ചറിന്റെ അമ്മയാണോ അപ്പനാണോ , മദര്‍ തെരേസയെ കട്ടുകള്ളി യാക്കിയത്. ഇവലെങ്ങനെയാ മനസിലാക്കിയത് മദര്‍ തെരേസയെ പറ്റി . ഇവളാര് .., B J P ക്ക് ക്കൂട്ടിക്കൊടുക്കുന്നവാളോ .....കേരളത്തിലെ ജനസമൂഹത്തെ മുഴുവന്‍ ഹിന്ദു മതത്തിലേക്ക് ഒറ്റയടിക്ക് മാറ്റുവാന്‍ ഇവളുടെ നേതൃത്വത്തില്‍ ആണോ പട നയിക്കുന്നത്. അത് വെറും വ്യാമോഹമാണ് മോളെ .., ശശികല ടീച്ചറെ .... കേരളത്തില്‍ B J p ക്ക് ഒരു സീറ്റ് കിട്ടാന്‍ ..വേണ്ടി വര്‍ഗ്ഗീയത കുത്തിവച്ച് ആളി ക്കതിക്കാനാനെങ്കില്‍ .....കേരക ജനത നോക്കിയിരിക്കുവേല.
എടി എങ്ങണ്ടും കിടക്കുന്ന ശശികലേ ...നീ ജനിച്ചു വീണതും .., നാനാജാതി മതങ്ങള്‍ വാഴുന്ന ഈ ഭാരത മണ്ണില്‍ തന്നെ .ഈ ചോറ് തിന്നു തന്നെയാ നീ ഇത്രയും തടിയും പൊക്കവും വെച്ചത് . അതുകൊണ്ട് വലിയ കളി വേണ്ട......ഇത് ഭാരത മക്കളുടെ മണ്ണാണ് .ഇവിടെ എല്ലാ ജാതിയും മതവും ഒരുപോലെ വാഴും...
നിന്റെ അമ്മൂമ്മയുടെ പറ്റി വന്നാല്‍ പോലും ഇവിടെ ഒന്നും നടക്കുകേല .



എന്ന് - ഒരു ഭാരതീയനായ ബിനു ജോസഫ്‌ മയപ്പള്ളില്‍.