Friday, February 15, 2019

രാഷ്ട്രീയം പറയേണ്ട സമയമല്ല; സർക്കാരിനും സേനയ്ക്കും പൂർണ്ണ പിന്തുണ: രാഹുൽ ഗാന്ധി

രാഷ്ട്രീയം പറയേണ്ട സമയമല്ല; സർക്കാരിനും സേനയ്ക്കും പൂർണ്ണ പിന്തുണ: രാഹുൽ ഗാന്ധി: രാഷ്ട്രീയം പറയേണ്ട സമയമല്ല; സർക്കാരിനും സേനയ്ക്കും പൂർണ്ണ പിന്തുണ: രാഹുൽ ഗാന്ധി  ഇത് ദുഃഖത്തിന്‍റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലി: ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത് ദുഃഖത്തിന്‍റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട … Continue reading "രാഷ്ട്രീയം പറയേണ്ട സമയമല്ല; സർക്കാരിനും സേനയ്ക്കും പൂർണ്ണ പിന്തുണ: രാഹുൽ ഗാന്ധി"

ദക്ഷിണേന്ത്യയിലെ സര്‍വ്വകാല റെക്കോര്‍ഡും സ്വന്തമാക്കി ധനുഷ്-സായി പല്ലവി ടീം കുതിക്കുന്നു

ദക്ഷിണേന്ത്യയിലെ സര്‍വ്വകാല റെക്കോര്‍ഡും സ്വന്തമാക്കി ധനുഷ്-സായി പല്ലവി ടീം കുതിക്കുന്നു: ദക്ഷിണേന്ത്യയിലെ സര്‍വ്വകാല റെക്കോര്‍ഡും സ്വന്തമാക്കി ധനുഷ്-സായി പല്ലവി ടീം കുതിക്കുന്നു സായി പല്ലവിയുടെ തന്നെ ഫിദയിലെ ‘വച്ചിൻഡെ’എന്നു തുടങ്ങുന്ന ഗാനത്തെ പിന്തള്ളിയാണ് റൗഡി ബേബി ഒന്നാം സ്ഥാനം സ്വന്തമാക്കിയതെന്നത് കൗതുകമായി. 21 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരാണ് ഉള്ളത് ചെന്നൈ: പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നായികയാണ് സായി പല്ലവി. നിഷ്കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി … Continue reading "ദക്ഷിണേന്ത്യയിലെ സര്‍വ്വകാല റെക്കോര്‍ഡും സ്വന്തമാക്കി ധനുഷ്-സായി പല്ലവി ടീം കുതിക്കുന്നു"

പുൽവാമ ആക്രമണം, ഭീകരവാദികളെ സഹായിചാല്‍ പാക്കിസ്ഥാന് നാശം – അമേരിക്ക

പുൽവാമ ആക്രമണം, ഭീകരവാദികളെ സഹായിചാല്‍ പാക്കിസ്ഥാന് നാശം – അമേരിക്ക: പുൽവാമ ആക്രമണം; ഭീകരവാദികളെ സഹായിക്കരുത്, പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ്  ആവശ്യപ്പെട്ടു വാഷിംഗ്ടൺ: പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ്  ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ  പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ  വാർത്താ കുറിപ്പ് ഇറക്കി. അതേസമയം  ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ നിലപാട് ജമ്മു കശ്മീർ … Continue reading "പുൽവാമ ആക്രമണം, ഭീകരവാദികളെ സഹായിചാല്‍ പാക്കിസ്ഥാന് നാശം – അമേരിക്ക"

പുൽവാമയിൽ മരണം നാൽപ്പതിലേറെ; തീവ്രവാദികൾ ഉപയോഗിച്ചത് ‘റോഡ്സൈഡ് ബോംബ്’

പുൽവാമയിൽ മരണം നാൽപ്പതിലേറെ; തീവ്രവാദികൾ ഉപയോഗിച്ചത് ‘റോഡ്സൈഡ് ബോംബ്’: പുൽവാമയിൽ മരണം നാൽപ്പതിലേറെ; തീവ്രവാദികൾ ഉപയോഗിച്ചത് ‘റോഡ്സൈഡ് ബോംബ്‘ കാർ ബോംബ് ആക്രമണങ്ങൾ നടത്താൻ ഇറാക്കിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികൾ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് പുൽവാമ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് ഭീകരൻ അദിൽ അഹമ്മദ് ധർ ഉപയോഗിച്ചത്. റോഡ്സൈഡ് ബോംബുകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത് പുൽവാമ: പുൽവാമ ഭീകരാക്രമണത്തിൽ മരണം നാൽപ്പതിലേറെ ആയി.  ഉറിയിൽ ഉണ്ടായതിനേക്കാൾ വലിയ ഭീകരാക്രമണമാണ് പുൽവാമയിൽ നടന്നത്. റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (IED) ഭീകരർ ഉപയോഗിച്ചതെന്ന് ദേശീയ … Continue reading "പുൽവാമയിൽ മരണം നാൽപ്പതിലേറെ; തീവ്രവാദികൾ ഉപയോഗിച്ചത് ‘റോഡ്സൈഡ് ബോംബ്’"