Thursday, November 15, 2018

ദീപിക റണ്‍വീര്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ദീപിക റണ്‍വീര്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്: ദീപിക റണ്‍വീര്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്‍റെയും റണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്‍റെയും റണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ … Continue reading "ദീപിക റണ്‍വീര്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്"

Wednesday, November 14, 2018

ശബരിമല ദർശനം നടത്താതെ കേരളം വിടില്ല, തൃപ്തി ദേശായി

ശബരിമല ദർശനം നടത്താതെ കേരളം വിടില്ല, തൃപ്തി ദേശായി: ശബരിമല ദർശനം നടത്താതെ കേരളം വിടില്ല, ചെലവ് സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഞങ്ങൾ കേരളത്തിൽ എത്തുന്നത് മുതലുള്ള എല്ലാ ചെലവുകളും ഞങ്ങൾക്ക് വേണ്ടിവരുന്ന സുരക്ഷയ്ക്കും കേരളത്തിലേയും തുടർന്ന് മഹാരാഷ്ട്രയിലേക്കുമുള്ള യാത്ര, കാർ കൂലി, ഭക്ഷണം, താമസം അടക്കം എല്ലാ ചെലവുകളും സർക്കാർ വഹിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ ഇവയുടെ ബില്ലുകൾ തരാൻ ഞങ്ങൾ തയ്യാറാണ്’ ശബരിമലയില്‍ ദർശനം നടത്താതെ കേരളം വിടില്ല, ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായിയുടെ … Continue reading "ശബരിമല ദർശനം നടത്താതെ കേരളം വിടില്ല, തൃപ്തി ദേശായി"

നവ്യ കാണാനെത്തി; ഏറെക്കാലത്തിന് ശേഷം ജഗതി മനംനിറഞ്ഞ് പാടി

നവ്യ കാണാനെത്തി; ഏറെക്കാലത്തിന് ശേഷം ജഗതി മനംനിറഞ്ഞ് പാടി: നവ്യ കാണാനെത്തി; ഏറെക്കാലത്തിന് ശേഷം ജഗതി മനംനിറഞ്ഞ് പാടി മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. അക്കൂട്ടത്തിലാണ് നവ്യ നായര്‍ ജഗതിയെ കാണാനെത്തിയത്. അമ്മയ്‌ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു തിരുവനന്തപുരം: മലയാളികളെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാര്‍ നേരിടേണ്ടിവന്ന വാഹനാപകടം ഏവരെയും ഇപ്പോഴും വേദനിപ്പിക്കുകയാണ്. ആ തമാശകള്‍ വെള്ളിത്തിരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് … Continue reading "നവ്യ കാണാനെത്തി; ഏറെക്കാലത്തിന് ശേഷം ജഗതി മനംനിറഞ്ഞ് പാടി"

ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ അവിശ്വാസം പാസായി രജപക്സെ പുറത്തായി .

ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ അവിശ്വാസം പാസായി രജപക്സെ പുറത്തായി .: രജപക്സെയ്ക്ക് കനത്ത തിരിച്ചടി; ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ അവിശ്വാസം പാസായി 3 തവണ സ്പീക്കര്‍ മുന്നറിയിപ്പ് നൽകിയിട്ടും വോട്ടെടുപ്പിലേക്ക് കടക്കാന്‍ രജപക്സെ അനുകൂലികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് രജപക്സെക്കെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ച വിക്രമസിംഗെ പക്ഷം 122 എംപിമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് സ്പീക്കര്‍ക്ക് കൈമാറി കൊളംബോ; ശ്രീലങ്കയിൽ മഹീന്ദ രജപക്സെയ്ക്ക് കനത്ത തിരിച്ചടി. രജപക്സെ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ പാസായതായി സ്പീക്കര്‍ പ്രസിഡന്‍റിനെ അറിയിച്ചു. 225 അംഗ പാര്‍ലമെന്‍റില്‍ 122 … Continue reading "ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ അവിശ്വാസം പാസായി രജപക്സെ പുറത്തായി ."

പ്രതിരോധ മന്ത്രിപോലും അറിയാതെ പ്രധാനമന്ത്രി മോഡി റഫാൽ കരാറിൽ മാറ്റം വരുത്തി – പ്രശാന്ത് ഭൂഷണ്‍

പ്രതിരോധ മന്ത്രിപോലും അറിയാതെ പ്രധാനമന്ത്രി മോഡി റഫാൽ കരാറിൽ മാറ്റം വരുത്തി – പ്രശാന്ത് ഭൂഷണ്‍: പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെ: സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതി. ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിൻറെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യൻ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ദില്ലി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് … Continue reading "പ്രതിരോധ മന്ത്രിപോലും അറിയാതെ പ്രധാനമന്ത്രി മോഡി റഫാൽ കരാറിൽ മാറ്റം വരുത്തി – പ്രശാന്ത് ഭൂഷണ്‍"

മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം

മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം: ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം മണ്ഡലക്കാലത്തിനായി നാളെ ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കെതിരെ നിലപാടെടുത്ത ആര്‍എസ്എസ് … Continue reading "മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം"

Tuesday, November 13, 2018

സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീടിനടുത്തുള്ള ചായ്‍പിൽ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം:  നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം.  ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ … Continue reading "സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി"

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് അധ്യാപകന്‍റെ അടിച്ചു

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് അധ്യാപകന്‍റെ അടിച്ചു: അധ്യാപകന്‍റെ അടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്നു കുട്ടിയെ ദീപാവലി അവധിയ്ക്ക് വീട്ടിലോക്ക് കൊണ്ടുപോകാന്‍ വന്നതായിരുന്നു. അപ്പോഴാണ് മുഖത്തിന്‍റെ ഇടത് വശത്ത് അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മുഖത്തടിച്ചതാണെന്ന് പറഞ്ഞത്.  പൂനെ: അസൈന്‍മെന്‍റ് ചെയ്യാതെ വന്നതിന് അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി അതീവ ഗുരുതരാവസ്ഥയില്‍. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് സ്കൂളിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ മുഖത്തടിച്ചത്.  അടിയേറ്റ വിദ്യാര്‍ത്ഥിയുടെ ഞെരമ്പുകള്‍ തളര്‍ന്ന് മുഖം തളര്‍ന്നുപോയെന്നാണ് അധ്യാപകനെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ പറയുന്നത്. ഒക്ടോബര്‍ 15 നും … Continue reading "ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് അധ്യാപകന്‍റെ അടിച്ചു"

Monday, November 12, 2018

ബാഹുബലിക്ക് ശേഷം വീണ്ടും എസ് എസ് രാജമൌലി, സൂപ്പര്‍ വീണ്ടും ബ്രഹ്മാണ്ട ചിത്രം

ബാഹുബലിക്ക് ശേഷം വീണ്ടും എസ് എസ് രാജമൌലി, സൂപ്പര്‍ വീണ്ടും ബ്രഹ്മാണ്ട ചിത്രം: ബാഹുബലിക്ക് ശേഷം വീണ്ടും എസ് എസ് രാജമൌലി, ചിത്രീകരണത്തിന് തുടക്കമായി റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത് മുന്നേറിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രം ഏതെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്തായാലും ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ നടത്തി. റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത് മുന്നേറിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രം ഏതെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്തായാലും ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ … Continue reading "ബാഹുബലിക്ക് ശേഷം വീണ്ടും എസ് എസ് രാജമൌലി, സൂപ്പര്‍ വീണ്ടും ബ്രഹ്മാണ്ട ചിത്രം"

അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി . ചെലവുകളെല്ലാം വഹിച്ചത് സിപിഎം

അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി . ചെലവുകളെല്ലാം വഹിച്ചത് സിപിഎം: അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി; ചെലവുകളെല്ലാം വഹിച്ചത് സിപിഎം അഭിമന്യുവിന്‍റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയിൽ നടന്നു. അഭിമന്യു ആഗ്രഹിച്ച പോലെ നാട്ടുകാർ വിവാഹം നടത്തി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത് ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവടയിൽ മന്ത്രി എം.എം. മണിയുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അഭിമന്യു സ്വപ്നം കണ്ടതുപൊലൊരു വിവാഹം വട്ടവടക്കാർ യാഥാർത്ഥ്യമാക്കി. കോവിലൂർ സ്വദേശി മധുസൂദനൻ, കൗസല്യയുടെ കഴുത്തിൽ താലി ചാർത്തി. നൂറ് കണക്കിന് പേരാണ് അഭിമന്യുവിന്‍റെ … Continue reading "അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി . ചെലവുകളെല്ലാം വഹിച്ചത് സിപിഎം"

തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; തിരുവാഭരണം നഷ്ടപ്പെട്ടു

തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; തിരുവാഭരണം നഷ്ടപ്പെട്ടു: തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; തിരുവാഭരണം നഷ്ടപ്പെട്ടു തമ്മലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം.  മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം: തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം.  മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴായാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. നഷ്ടപ്പെട്ട തിരുവാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലെ സിസിടിവി തകര്‍ത്ത നിലയിലാണ്. സിസിടിവി നശിപ്പിച്ച ശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. ആക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.  കരമന പൊലീസെത്തി അന്വേഷണം … Continue reading "തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; തിരുവാഭരണം നഷ്ടപ്പെട്ടു"

Sunday, November 11, 2018

കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ – തട്ടിപ്പ് വീരന്‍ പിടിയില്‍

കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ – തട്ടിപ്പ് വീരന്‍ പിടിയില്‍: സാമ്പത്തിക തട്ടിപ്പ്; കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസിൽ കർണാടകത്തിലെ മുൻമന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാർദ്ദൻ റെഡ്ഢിയെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസിൽ നിന്നും രക്ഷിക്കാൻ മന്ത്രിയായിരിക്കെ  18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഢിയുടെ സഹായി അലി … Continue reading "കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ – തട്ടിപ്പ് വീരന്‍ പിടിയില്‍"

Saturday, November 10, 2018

സ്വര്‍ണ്ണ കല്ലറ – ലക്കം – 5

സ്വര്‍ണ്ണ കല്ലറ – ലക്കം – 5: സ്വര്‍ണ്ണ കല്ലറ ലക്കം – 5  തങ്ങളെ കിട്നാപ്പ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമാണിതെന്നു    ഐസ് ക്രീം കഴിക്കുന്നതിനിടയില്‍ ലിറ്റിക്കോ , ലിയക്കോ മനസിലായില്ല . അത് ലിറ്റിയുടെ ഫ്രണ്ട് ഡേവിഡ്‌ന്റെ  ഒരു തന്ത്രമായിരുന്നു . രാത്രി ആകാന്‍ വേണ്ടി ഡേവിഡ്‌ കാത്തിരുന്നു . അതുവരെ ഐസ് ക്രീമുകള്‍ പലതും വന്നു. പുറകെ ചൈനീസ് ഡിഷുകളും . സമയം ഏഴു മണിയായപ്പോള്‍ മൂവരും കൂടി ഡേവിഡ്‌ ന്‍റെ കാറില്‍ കയറി. ഇതൊരു ചതിയനെന്നു ആ പെണ്‍കുട്ടികള്‍ അറിഞ്ഞില്ല. ലിറ്റിയെ … Continue reading "സ്വര്‍ണ്ണ കല്ലറ – ലക്കം – 5"

റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കും

റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കും: റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി ഇനി വരാനിരിക്കുന്ന യുദ്ധങ്ങൾ ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്നതായിരിക്കില്ല. പരമാവധി പത്തു ദിവസമായിരിക്കും ഇവയുടെ ദൈർഘ്യം കൊച്ചി: റഫാൽ വിമാനങ്ങൾ ഇന്ത്യൻ വായുസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നവയാണെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി എയർ മാർഷൽ ബി. സുരേഷ്. കൊച്ചിയിൽ എയർ ഫോഴ്സ് അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്തും ഇറക്കുമതി ചെയ്യാൻ നോക്കിയിരിക്കുന്ന സ്ഥപനമാണ് … Continue reading "റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കും"

മണ്‍വിള അഗ്നിബാധ , തീയിട്ടത് വിമല്‍, ബിനു – എന്നിവര്‍ ചേര്‍ന്ന്

മണ്‍വിള അഗ്നിബാധ , തീയിട്ടത് വിമല്‍, ബിനു – എന്നിവര്‍ ചേര്‍ന്ന്: മണ്‍വിള അഗ്നിബാധ: തീയിട്ടത് തങ്ങളാണെന്ന കുറ്റസമ്മതവുമായി ജീവനക്കാര്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍.അനില്‍കുമാര്‍ പറഞ്ഞു.  പ്ലാസ്റ്റിക് സാധനങ്ങള്‍ പാക്കുചെയ്യുന്ന … Continue reading "മണ്‍വിള അഗ്നിബാധ , തീയിട്ടത് വിമല്‍, ബിനു – എന്നിവര്‍ ചേര്‍ന്ന്"

Friday, November 9, 2018

മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്

മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്: സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരി – റജി  നന്തികാട്ട്     മലയാള സിനിമയുടെ ആദ്യകാല നായികമാരിൽ സൗന്ദ്യരം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മിസ്സ് കുമാരി. കോട്ടയം ജില്ലയിൽ ഭരണങ്ങാനത്ത് കൊല്ലപ്പറമ്പിൽ തോമസ് – ഏലിയാമ്മ ദമ്പതിമാരുടെ  ഏഴു മക്കളിൽ രണ്ടാമതായി 1932 ജൂൺ ഒന്നിനായിരുന്നു പിന്നീട് മിസ്സ്‌ കുമാരി എന്നറിയപ്പെട്ട ത്രേസ്യാമ്മ  തോമസിന്റെ ജനനം. വിദ്യാഭാസത്തിൽ മിടുക്കിയായ  ത്രേസിയാമ്മ … Continue reading "മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്"

ശബരിമലയിലേക്ക് തീർത്ഥാടനത്തിന് 550 യുവതികള്‍ രജിസ്റ്റർ ചെയ്തു , പോലീസും സര്‍ക്കാരും തയ്യാറെടുക്കുന്നു

ശബരിമലയിലേക്ക് തീർത്ഥാടനത്തിന് 550 യുവതികള്‍ രജിസ്റ്റർ ചെയ്തു , പോലീസും സര്‍ക്കാരും തയ്യാറെടുക്കുന്നു: കളെത്തും; തീർത്ഥാടനത്തിന് അനുമതി തേടി 550 യുവതികള്‍ പൊലീസിന്‍റെ പോർട്ടലിൽ കൂടുതൽ യുവതികൾ അനുമതി തേടി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തത് 10മുതൽ 50വരെ വയസ്സിനിടയിലുള്ള 550 യുവതികള്‍.   തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി കൂടുതൽ യുവതികള്‍ രംഗത്ത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പൊലീസ് പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി … Continue reading "ശബരിമലയിലേക്ക് തീർത്ഥാടനത്തിന് 550 യുവതികള്‍ രജിസ്റ്റർ ചെയ്തു , പോലീസും സര്‍ക്കാരും തയ്യാറെടുക്കുന്നു"

കൂട്ടബലാത്സംഗത്തിന് ശേഷം രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി

കൂട്ടബലാത്സംഗത്തിന് ശേഷം രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി: കൂട്ടബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തി; യുവതിയുടെ മുൻ ഭർത്താവ് അറസ്റ്റിൽ ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാൻ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആഴൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.  ജാർഖണ്ഡ്: മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു. ജാർഖണ്ഡിലെ ജംതാര ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു … Continue reading "കൂട്ടബലാത്സംഗത്തിന് ശേഷം രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി"

വര്‍ഗീയ പ്രചാരണം: കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി

വര്‍ഗീയ പ്രചാരണം: കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി: വര്‍ഗീയ പ്രചാരണം: കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി വർഗീയപരാമർശം നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. കൊച്ചി: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം  നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മൽസരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.  അതേസമയം, എംഎല്‍എയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. … Continue reading "വര്‍ഗീയ പ്രചാരണം: കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി"

Thursday, November 8, 2018

സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബം – സര്‍ക്കാര്‍ നീതി കൊടുക്കുമോ

സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബം – സര്‍ക്കാര്‍ നീതി കൊടുക്കുമോ: സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബത്തിനോട് എന്ത് മറുപടിയുണ്ട് പൊലീസിന്? മോഷണക്കേസ് പ്രതിയുടെ ഭാര്യയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിട്ടുണ്ട് ആരോപണവിധേയനായ ഡിവൈഎസ്‍പി ബി.ഹരികുമാർ. പൊലീസ് അസോസിയേഷനും പ്രാദേശിക സിപിഎം നേതൃത്വവും ഹരികുമാറിനെ സംരക്ഷിയ്ക്കുന്നുവെന്നാണ് ആരോപണം. ‘ഒരു ജീവന് വിലയില്ലേ? എട്ടുംപൊട്ടും തിരിയാത്ത രണ്ട് പൊടിപ്പിള്ളേര് ഇനിയെന്ത് ചെയ്യും?’ പൊട്ടിക്കരയുന്ന സനലിന്‍റെ കുടുംബത്തിനോട് എന്ത് മറുപടിയുണ്ട് പൊലീസിന്? കൊടങ്ങാവിളയിൽ സനൽകുമാർ എന്ന  നെയ്യാറ്റിൻകര സ്വദേശിയെ ഡിവൈഎസ്‍പി ബി.ഹരികുമാർ റോഡിലേയ്ക്ക് തള്ളിയിട്ട് കൊന്നിട്ട് രണ്ട് ദിവസം തികയുന്നു. ഇപ്പോഴും ഡിവൈഎസ്‍പി എവിടെയെന്ന് പൊലീസിന് … Continue reading "സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബം – സര്‍ക്കാര്‍ നീതി കൊടുക്കുമോ"

Wednesday, November 7, 2018

മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്: ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് മത്തങ്ങ. ആന്‍റി  ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. ദിവസവും മത്തങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിനാവശ്യമായ ആന്‍റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, മറ്റു ഫൈറ്റോസ്‌റ്റീറോളുകള്‍ , നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. … Continue reading "മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്"

വാഴകൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍

വാഴകൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍: വാഴ നനച്ചാല്‍ ചീരയും നനക്കാം’ എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രൂപ്പിന്റെ വാഴകൃഷി. വാഴയുടെ തടത്തില്‍ ഇവര്‍ ബന്ദിപ്പൂക്കള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും വീട്ടമ്മമാര്‍ക്ക് മികച്ച ആദായമാണ് ലഭിക്കുന്നത്. ആലപ്പുഴ: അദ്ധ്വാനം കൈമുതലാക്കിയ കുടുംബശ്രീ വീട്ടമ്മമാര്‍ കുടുംബശ്രീ സിഡിഎസ് ജെഎല്‍ജി സംഘങ്ങളിലൂടെ പാട്ടകൃഷിയില്‍ വിജയം കൊയ്യുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രവൃത്തിയുടെ വൈവിധ്യം കൊണ്ട് വ്യത്യസ്ഥമാണ്. 10 പേരടങ്ങുന്ന ഈ ഗ്രൂപ്പിലെ വീട്ടമ്മമാര്‍ നൂതനമായ ഇടപെടലുകളിലൂടെയാണ് കൃഷി മെച്ചപ്പെടുത്തി അധിക വരുമാനം … Continue reading "വാഴകൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍"

ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ

ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ: ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ ശബരിമലയിൽ  52 വയസ്സുകാരിയെ ആക്രമിച്ച സംഭവത്തില്‍  ഒരാൾ പിടിയിൽ. ഇലന്തൂർ സ്വദേശി സൂരജാണ് പിടിയിലായത്. 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിയും 52 വയസ്സുകാരിയുമായ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂരജിനെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം … Continue reading "ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ"

ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വീട്ടുവേല ചെയ്ത പാരമ്പര്യം- മുഖ്യമന്ത്രി

ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വീട്ടുവേല ചെയ്ത പാരമ്പര്യം- മുഖ്യമന്ത്രി: ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വിടുവേല ചെയ്ത പാരമ്പര്യം’; വാഗണ്‍ ട്രാജഡി ചിത്രം നീക്കിയതിനെതിരെ മുഖ്യമന്ത്രി തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വരച്ച വാഗണ്‍ട്രാജഡി ചുമര്‍ചിത്രം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നത റെയില്‍വേ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്ത നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.  തിരുവനന്തപുരം:  തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വരച്ച വാഗണ്‍ട്രാജഡി ചുമര്‍ചിത്രം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നത റെയില്‍വേ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്ത നടപടി … Continue reading "ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വീട്ടുവേല ചെയ്ത പാരമ്പര്യം- മുഖ്യമന്ത്രി"

Tuesday, November 6, 2018

രാഹുല്‍ നമ്മുടെ നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപിയെ നിലപരിശാക്കാം

രാഹുല്‍ നമ്മുടെ നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപിയെ നിലപരിശാക്കാം: പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ നയിക്കണം, ബിജെപിയെ നിലപരിശാക്കാം: എച്ച് ഡി കുമാരസ്വാമി ർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.  രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച കോൺഗ്രസ് ജെഡിഎസ്  സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി ബംഗലൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കിയതിന്‍റെ ആവേശത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം വാഴ്ത്തിയാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തെ നയിക്കാന്‍ ശേഷിയുള്ള നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടു.  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ … Continue reading "രാഹുല്‍ നമ്മുടെ നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപിയെ നിലപരിശാക്കാം"

കര്‍ണാടകയില്‍ കോൺഗ്രസ് സഖ്യത്തിന് അഭിമാന ജയം, ബിജെപി യെ തൂത്തുവാരി

കര്‍ണാടകയില്‍ കോൺഗ്രസ് സഖ്യത്തിന് അഭിമാന ജയം, ബിജെപി യെ തൂത്തുവാരി: കര്‍ണാടകയില്‍ ഭരണ സഖ്യത്തിന് അഭിമാന ജയം; ശിവമൊഗ്ഗയിലെ മങ്ങിയ ജയത്തിലൊതുങ്ങി ബിജെപി കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണസഖ്യത്തിന് ദീപാവലി ബോണസായി മികച്ച വിജയം. ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് – ജെഡിഎസ് സഖ്യം നാല് സീറ്റുകളിൽ മികച്ച വിജയം നേടി. രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. ബെംഗളൂരു: കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് നാല് സീറ്റുകളില്‍ മികച്ച വിജയം. രണ്ട് ലോക്സഭാ സീറ്റുകളില്‍ … Continue reading "കര്‍ണാടകയില്‍ കോൺഗ്രസ് സഖ്യത്തിന് അഭിമാന ജയം, ബിജെപി യെ തൂത്തുവാരി"

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും , നടി പാര്‍വ്വതി

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും , നടി പാര്‍വ്വതി: ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി … Continue reading "ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും , നടി പാര്‍വ്വതി"

Monday, November 5, 2018

ശബരിമല തന്ത്രി ബിജെപിയുടെ അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തം

ശബരിമല തന്ത്രി ബിജെപിയുടെ അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തം: തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി; പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി നിയമ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട അറ്റോര്‍ണി ജനറലിനെയോ അഡ്വക്കേറ്റ് ജനറലിനേയോ അല്ല തന്ത്രി ബന്ധപ്പെട്ടത്. ആ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടുകെട്ടിന്‍റെ ഭാഗമാകുകയായിരുന്നു തന്ത്രി കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തത്. വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ … Continue reading "ശബരിമല തന്ത്രി ബിജെപിയുടെ അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തം"

യുവതി ശബരിമലയില്‍ ജാഗ്രതയില്‍ പോലീസ്

യുവതി ശബരിമലയില്‍ ജാഗ്രതയില്‍ പോലീസ്: ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് യുവതി; സിപിഎം അജണ്ടയെന്ന് കൃഷ്ണദാസ് ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സിപിഎംകാരനെന്ന ആരോപണവുമായി ബിജെപി നേതാവ് കൃഷ്ണദാസ് രംഗത്തെത്തി.  പമ്പ: ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് … Continue reading "യുവതി ശബരിമലയില്‍ ജാഗ്രതയില്‍ പോലീസ്"

ഇന്ത്യ ലോകസൈനിക ശക്തിശ്രേണിയിലേക്ക് , ,ഇന്ത്യയുടെ സ്വന്തം ആണവ മുങ്ങിക്കപ്പല്‍ -അരിഹിന്തിലൂടെ

ഇന്ത്യ ലോകസൈനിക ശക്തിശ്രേണിയിലേക്ക് , ,ഇന്ത്യയുടെ സ്വന്തം ആണവ മുങ്ങിക്കപ്പല്‍ -അരിഹിന്തിലൂടെ: അരിഹന്ത്’; കടലിലും കരയിലും ആകാശത്തും ആണവ കരുത്താര്‍ജ്ജിച്ച് ഇന്ത്യ; ശത്രുക്കളുടെ സാഹസത്തിനും ഭീഷണിയ്ക്കും മറുപടിയെന്ന് മോദി ആണവായുധ ശേഷിയുള്ള ബാലിസ്റ്റിസ് മിസൈൽ അരിഹന്തിൽ നിന്ന് തൊടുക്കാനാവും. അമേരിക്ക, റഷ്യ, ഫ്രാൻസ്, യുകെ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും എത്തിയത് ദില്ലി: പ്രതിരോധ രംഗത്ത് നിർണ്ണായക ശേഷി കൈവരിച്ച് ഇന്ത്യ. കടലിൽ എവിടെ നിന്നും ആണവശേഷിയുള്ള ബാലിസ്റ്റിസ് മിസൈൽ തൊടുക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിഹന്ത് സേനയുടെ ഭാഗമായി. ഇതോടെ കരയിൽ നിന്നും ആകാശത്തു നിന്നും കടലിൽ നിന്നും … Continue reading "ഇന്ത്യ ലോകസൈനിക ശക്തിശ്രേണിയിലേക്ക് , ,ഇന്ത്യയുടെ സ്വന്തം ആണവ മുങ്ങിക്കപ്പല്‍ -അരിഹിന്തിലൂടെ"

Sunday, November 4, 2018

തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്

തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്: ….. ….. തിരയുന്നു ഞാൻ നിത്യം നിന്നെയീ മണ്ണിൽ നീണ്ട പല കാലമായ് നീയെന്തി – ത്രമേലൊളിക്കുവാൻ അറിയാനുണ്ടുള്ളിലൊ- രാശയും ജിജ്ഞാസയും അകലെയെങ്ങാണു നിന്നജ്ഞാതവാസസ്ഥലം? പറയൂ നിനക്കെന്തേ പറയാന്മടി തെല്ലും ഭയമേ വേണ്ടാ കൂടെ – യുണ്ടു ഞാനറിക നീ വിരിയും മുറിവുകളിലുള്ളി – ലായ് വീണ്ടും നിന്നിൽ ചുരികത്തുമ്പിന്മൂർച്ച ഭീതിയായ്പ്പടർത്തിയോ എരിയും ചിതയിലെ കനലിന്നുള്ളിൽ നിന്റെ മിഴിയിൽത്തിളങ്ങിയോ – രോർമ്മകളുരുകിയോ? ഇരവിൽ മറഞ്ഞെത്തി – ക്കടിച്ചു കുടഞ്ഞീടുമിരു- ണ്ട ചെന്നായ്ക്കൾ തൻ ചിരിയെപ്പേടിക്കുന്നോ? ഇനിയും … Continue reading "തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്"

ലിംഗനീതി എന്നാൽ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നാണോ?’; സുഗതകുമാരിക്കെതിരെ കെ.ആർ.മീര

ലിംഗനീതി എന്നാൽ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നാണോ?’; സുഗതകുമാരിക്കെതിരെ കെ.ആർ.മീര: ലിംഗനീതി എന്നാൽ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നാണോ?’; സുഗതകുമാരിക്കെതിരെ കെ.ആർ.മീര ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കവി സുഗതകുമാരിയുടെ നിലപാടിനെ വിമർശിച്ച്‌ എഴുത്തുകാരി കെ.ആർ മീര. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ലിംഗനീതി ഉറപ്പാവില്ലെന്ന സുഗതകുമാരിയുടെ പ്രസ്താവനയെയാണ് കെ.ആർ മീര വിമര്‍ശിച്ചത്. തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കവി സുഗതകുമാരിയുടെ നിലപാടിനെ വിമർശിച്ച്‌ എഴുത്തുകാരി കെ.ആർ മീര. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ലിംഗനീതി ഉറപ്പാവില്ലെന്ന സുഗതകുമാരിയുടെ പ്രസ്താവനയെയാണ് കെ.ആർ മീര വിമര്‍ശിച്ചത്. ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവര്‍ക്ക് നീതി എന്നായിരിക്കുമോ കവി … Continue reading "ലിംഗനീതി എന്നാൽ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നാണോ?’; സുഗതകുമാരിക്കെതിരെ കെ.ആർ.മീര"

മോദിയുഗം കഴിഞ്ഞു ഇനി രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഇല്ല , സര്‍വ്വേ റിപ്പോര്‍ട്ട്‌

മോദിയുഗം കഴിഞ്ഞു ഇനി രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഇല്ല , സര്‍വ്വേ റിപ്പോര്‍ട്ട്‌: ബിജെപിയുടെ ജനപ്രീതി ഇടിഞ്ഞു!.ദക്ഷിണേന്ത്യയില്‍ രാഹുലിന് എതിരാളികളില്ല,ഹിന്ദി ഭൂമിയില്‍ മോദി മുസ്ലീങ്ങള്‍ക്കിടയില്‍ ജനപ്രിയ നേതാവ് രാഹുല്‍ ഗാന്ധി തന്നെ. ന്യുഡൽഹി :ബിജെപിയെയും പ്രധാനമന്ത്രിയെയും ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത് ബിജെപിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു .കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയിലും വന്‍ വര്‍ധനയും ഉണ്ടായിരിക്കുന്നു.രാഹുല്‍ ഗാന്ധിയെ ഒരു നേതാവെന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.ദക്ഷിണേന്ത്യയില്‍ രാഹുലിന് എതിരാളികളില്ല..ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരാളികളേ ഇല്ലെന്നാണ് പൊളിറ്റിക്കല്‍ ഇന്‍ഡക്‌സ് പറയുന്നത്. 40 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രിയായി വരണമെന്നാണ് … Continue reading "മോദിയുഗം കഴിഞ്ഞു ഇനി രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഇല്ല , സര്‍വ്വേ റിപ്പോര്‍ട്ട്‌"

മലയാള നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചു

മലയാള നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചു: ഭാഷ്യം സര്‍ക്കിളിലെ ട്രാഫിക് സിഗ്നലില്‍ വച്ച് സിഗ്നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചെന്ന് ആരോപിച്ചാണ് നടിയെ ടാക്സി ഡ്രൈവന്‍ പിന്തുടര്‍ന്ന് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.  ബെംഗളൂരു: പ്രശസ്ത ഗായികയും നടിയുമായ വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി.  ബംഗളൂരുവിലെ മല്ലേശ്വരത്ത് കഴിഞ്ഞ തിങ്കളാഴച്ച് വൈകിട്ട് 4.30നാണ് സംഭവം. ഇതുസംബന്ധിച്ച് താരം പൊലീസിൽ പരാതി നല്‍കി. ഭാഷ്യം സര്‍ക്കിളിലെ ട്രാഫിക് സിഗ്നലില്‍ വച്ച് സിഗ്നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചെന്ന് ആരോപിച്ചാണ് നടിയെ … Continue reading "മലയാള നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചു"

ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്

ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്: സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത് ഗുജറാത്തില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ മീടൂ വെളിപ്പെടുത്തല്‍. തങ്ങളുടെ മേലുദ്യോഗസ്ഥരെക്കുറിച്ചാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചെന്ന വെളുപ്പെടുത്തലുമായാണ് ഹോം ഗാര്‍ഡുകള്‍ രംഗത്തെത്തിയത്. 25 വനിതാ ഹോംഗാര്‍ഡുകള്‍ ചേര്‍ന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സൂറത്ത് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സ്ഥലംമാറ്റം ലഭിക്കാന്‍ ലൈംഗികലബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് അവരുടെ ആരോപണം. സംഭവം വിവാദമായതോടെ ആരോപണ വിധേയര്‍ക്കെതിരെ ഗുജറാത്ത് പോലീസ് … Continue reading "ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്"

ക്ഷമ കെട്ടു വിന്‍ഡീസ് , ടി ട്വന്‍റി മഹാപൂരം ഇന്നുമുതല്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ

ക്ഷമ കെട്ടു വിന്‍ഡീസ് , ടി ട്വന്‍റി മഹാപൂരം ഇന്നുമുതല്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ: ടി ട്വന്‍റി പൂരത്തിന് ഇന്ന് തുടക്കം; പുതുനിരയുമായി ടീം ഇന്ത്യ; പിടിച്ചുകെട്ടാന്‍ വിന്‍ഡീസ് കീറൺ പൊള്ളാർഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്‍റെ അഭാവം വിൻഡീസിന് തിരിച്ചടിയാവും. ടീമിൽ ഉൾപ്പെടുത്തിട്ടും റസൽ കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിശദീകരണം കൊല്‍ക്കത്ത: ഇന്ത്യ വിൻഡീസ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകൾ ടീമിനൊപ്പം ചേർന്ന കരുത്തിൽ … Continue reading "ക്ഷമ കെട്ടു വിന്‍ഡീസ് , ടി ട്വന്‍റി മഹാപൂരം ഇന്നുമുതല്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ"

ശബരിമലയില്‍ സംഘര്‍ഷ സാധ്യത , സന്നിധാനത്ത് വനിതാ പൊലീസ് സന്നാഹമൊരുക്കുന്നു

ശബരിമലയില്‍ സംഘര്‍ഷ സാധ്യത , സന്നിധാനത്ത് വനിതാ പൊലീസ് സന്നാഹമൊരുക്കുന്നു: ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്: സന്നിധാനത്ത് വനിതാ പൊലീസ് ശബരിമലയിൽ കനത്ത സുരക്ഷ. നിരോധനാജ്ഞ നിലവിൽ വന്നു. ചിത്തിര ആട്ട വിശേഷത്തിന് നാളെ നടതുറക്കും. സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാൻ നീക്കമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 50 വയസ്സ് കഴിഞ്ഞ 30 വനിത പൊലീസുകാരെ ആവശ്യമെങ്കിൽ സന്നിധാനത്ത് നിയോഗിക്കും.  സന്നിധാനം: ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുമെന്നാണ് പൊലീസിന്‍റെ തീരുമാനം. ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച … Continue reading "ശബരിമലയില്‍ സംഘര്‍ഷ സാധ്യത , സന്നിധാനത്ത് വനിതാ പൊലീസ് സന്നാഹമൊരുക്കുന്നു"

Saturday, November 3, 2018

രക്തദാഹിയായ കടുവയെ വെടിവെച്ചുകൊന്നത് വേട്ടക്കാരനായ നവാബ് ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലി

രക്തദാഹിയായ കടുവയെ വെടിവെച്ചുകൊന്നത് വേട്ടക്കാരനായ നവാബ് ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലി: രക്തദാഹിയായ ആ കടുവയെ വെടിവെച്ചുകൊന്നത് കുപ്രസിദ്ധ ശിക്കാരി കുടുംബത്തിലെ പുതുമുറക്കാരന്‍ കണ്ടാലുടന്‍ വെടിവെച്ചു കൊല്ലണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട അവനി എന്ന നരഭോജി കടുവയെയാണ് വെള്ളിയാഴ്ച രാത്രി യവത്മാല്‍ വനമേഖലയില്‍ വധിച്ചത്. നിരന്തര കൊലപാതകങ്ങളെ തുടര്‍ന്നുള്ള പരാതികളിലായിരുന്നു സുപ്രീം കോടതി ഇടപെടല്‍. തുടര്‍ന്ന് മൂന്ന് മാസമായി വനംവകുപ്പ് സര്‍വായുധ സജ്ജരായി കാട് ഇളക്കിമറിച്ച് കടുവയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മുംബൈ: രക്തദാഹിയായ വേട്ടക്കാരനെന്ന വിമര്‍ശനങ്ങള്‍. വന്യമൃഗങ്ങളെ വെടിവെച്ചുകൊന്നതിന് നിരന്തരം കേസുകള്‍. മൃഗസ്‌നേഹികളുടെയും ആക്ടിവിസ്റ്റുകളുടെ കണ്ണിലെ കരട്. കേന്ദ്ര … Continue reading "രക്തദാഹിയായ കടുവയെ വെടിവെച്ചുകൊന്നത് വേട്ടക്കാരനായ നവാബ് ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലി"

വെളുത്തുള്ളി ഒരു ദിവ്യ ഔഷധം അടുക്കളയിലെ കൂട്ടുകാരി

വെളുത്തുള്ളി ഒരു ദിവ്യ ഔഷധം അടുക്കളയിലെ കൂട്ടുകാരി: വിട്ടുമാറാത്ത ജലദോഷം, ചുമ; വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി ഇങ്ങനെ ചുമയും ജലദോഷവും മാറാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ദിവസവും അൽപം വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ്. അലർജിയുള്ളവർ സ്ഥിരമായി വെളുത്തുള്ളി കഴിക്കാൻ ശ്രമിക്കുക.  വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. വെളുത്തുള്ളിയിൽ … Continue reading "വെളുത്തുള്ളി ഒരു ദിവ്യ ഔഷധം അടുക്കളയിലെ കൂട്ടുകാരി"

നടി കനിഹയോടു ഇറങ്ങിപോകാന്‍ പറഞ്ഞു. കാരണം നിക്കറിട്ടതിന്

നടി കനിഹയോടു ഇറങ്ങിപോകാന്‍ പറഞ്ഞു. കാരണം നിക്കറിട്ടതിന്: ഷോര്‍ട്‌സ് ധരിച്ചതിന് ഇറങ്ങിപ്പോകാൻ പറഞ്ഞു; കനിഹയുടെ വെളിപ്പെടുത്തല്‍ എന്റെ വേഷം കണ്ടിട്ടാവാം അവര്‍ ഭക്ഷണശാലയുടെ അകത്ത് പ്രവേശിക്കാന്‍ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞ് അവര്‍ ചൂടായി. ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി കൊച്ചി: വസ്ത്രധാരണത്തിന്‍റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കനിഹ. ഒരു അഭിമുഖത്തിലാണ് കനിഹ തന്‍റെ അനുഭവം തുറന്നുപറഞ്ഞത്.പാരീസ് യാത്രയ്ക്കിടെ ഞാനൊരു ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു എന്റെ … Continue reading "നടി കനിഹയോടു ഇറങ്ങിപോകാന്‍ പറഞ്ഞു. കാരണം നിക്കറിട്ടതിന്"

കമലഹാസനും ശ്രീദേവിയും തമ്മിലുള്ള ബന്ധം

കമലഹാസനും ശ്രീദേവിയും തമ്മിലുള്ള ബന്ധം: ശ്രീദേവിയുമായുള്ള കമലിന്‍റെ അടുപ്പം കണ്ട് നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി പലതവണ തന്നോട് ചോദിച്ചതായി കമല്‍ഹാസന്‍ പറയുന്നു. മുംബൈ: ശ്രീദേവിയുമായുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കി കമല്‍ഹാസന്‍. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് ശ്രീദേവിയുമായുള്ള ബന്ധം കമല്‍ഹാസന്‍ വെളിപ്പെടുത്തിയത്.  ‘ദി 28 അവതാര്‍സ് ഓഫ് ശ്രീദേവി’ എന്ന കുറിപ്പിലാണ് ശ്രീദേവിയെ കമല്‍ഹാസന്‍ ഓര്‍മ്മിച്ചെടുക്കുന്നത്.  ശ്രീദേവിയുമായുള്ള കമലിന്‍റെ അടുപ്പം കണ്ട് നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ എന്ന് ശ്രീദേവിയുടെ … Continue reading "കമലഹാസനും ശ്രീദേവിയും തമ്മിലുള്ള ബന്ധം"

Friday, November 2, 2018

കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയക്ക് യൂബര്‍ ഈറ്റ്സ് – ല്‍ നിന്നും ദുരനുഭവം

കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയക്ക് യൂബര്‍ ഈറ്റ്സ് – ല്‍ നിന്നും ദുരനുഭവം: യൂബര്‍ ഈറ്റ്സ് ഡെലിവറി ബോയി അപമര്യദയായി പെരുമാറി; യുവതിയുടെ പരാതിയില്‍ നടപടി കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. വൈകീട്ട് 3.45നാണ് സംഭവം എന്ന് പ്രിയ പറയുന്നു  ഓണ്‍ലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബര്‍ ഈറ്റ്സിൽ നിന്നും നേരിട്ട ദുരനുഭവുമായി യുവതി രംഗത്ത്.കൊച്ചിയിൽ ഐടി പ്രഫഷണലായ പ്രിയ എന്ന യുവതിയ്ക്കാണ് യൂബറിന്റെ ഡെലിവറി ഏജന്റിൽ നിന്നും മോശം അനുഭവമുണ്ടായത്.ഇന്ന്  വൈകുന്നേരം 3.45ന് ഫുഡ് ഡെലിവറി ചെയ്യാൻ വന്നയാളോട് ടോട്ടൽ ബിൽ … Continue reading "കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയക്ക് യൂബര്‍ ഈറ്റ്സ് – ല്‍ നിന്നും ദുരനുഭവം"

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം: ശുദ്ധജലമില്ല; മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും ബഹിഷ്കരിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് ചൂണ്ടിക്കാട്ടിയുള്ള പോസറ്ററുകള്‍ പോളിങ്ങ് ബൂത്തുകളില്‍ പ്രതിഷേധക്കാർ പതിച്ചിട്ടുണ്ട്.   ഭോപ്പാല്‍: ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മധ്യപ്രദേശ് ജില്ലയിലെ ദമോഹ് ഗ്രാമവാസികള്‍. നാല്‍പ്പത് വർഷത്തോളമായി ശുദ്ധജലത്തിനായി പോരാടുകയാണ് ദമോഹ് ഗ്രാമവാസികള്‍. വീട്ടാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമായി പലതവണയാണ് ഗ്രാമവാസികള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ … Continue reading "മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം"

എം.ജെ.അക്ബർ ബലാത്സംഗം ചെയ്തു. യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്

എം.ജെ.അക്ബർ ബലാത്സംഗം ചെയ്തു. യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്: എം.ജെ.അക്ബർ എന്നെ ബലാത്സംഗം ചെയ്തു’; യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകയുടെ ആരോപണം കത്തുന്നു മുൻ വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും #മീടൂ ആരോപണം. അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗൊഗോയ് ആണ് അക്ബറിനെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമെന്ന് അക്ബർ പ്രതികരിച്ചു. ദില്ലി:മുൻ വിദേശകാര്യമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും ബലാത്സംഗ ആരോപണവുമായി യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക. ന്യൂയോർക്കിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബറിൽ നിന്നുണ്ടായ … Continue reading "എം.ജെ.അക്ബർ ബലാത്സംഗം ചെയ്തു. യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്"

Thursday, November 1, 2018

എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു, പുതു തലമുറയോട്എം മുകുന്ദൻ

എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു, പുതു തലമുറയോട്എം മുകുന്ദൻ: എഴുത്തച്ഛൻ പുരസ്കാരം നേട്ടത്തിൽ സന്തോഷമെന്ന് എം മുകുന്ദൻ. പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ  ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു.   തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം നേട്ടത്തിൽ സന്തോഷമെന്ന് എം മുകുന്ദൻ. പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ  ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും അവരെ പുറകോട്ടു വലിക്കുന്നു. ശബരിമല വിഷയത്തിൽ അടക്കം നിലപാടിൽ പുറകോട്ടില്ലെന്നും എം. മുകുന്ദൻ പറ‍ഞ്ഞു.  2018ലെ എഴുത്തച്ഛൻ പുരസ്‌കാരമാണ് എം മുകുന്ദന് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിന് നല്‍കിയ … Continue reading "എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു, പുതു തലമുറയോട്എം മുകുന്ദൻ"

കാര്യവട്ടത്ത് വിന്‍ഡീസിനെ ചാരമാക്കി ഇന്ത്യക്ക് ജയവും പരമ്പരയും

കാര്യവട്ടത്ത് വിന്‍ഡീസിനെ ചാരമാക്കി ഇന്ത്യക്ക് ജയവും പരമ്പരയും: ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്‍റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്‍റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്. … Continue reading "കാര്യവട്ടത്ത് വിന്‍ഡീസിനെ ചാരമാക്കി ഇന്ത്യക്ക് ജയവും പരമ്പരയും"

മണ്‍വിള തീപിടിത്തം , രക്ഷാപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങള്‍

മണ്‍വിള തീപിടിത്തം , രക്ഷാപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങള്‍: ഇത്ര വലിയ തീപിടിത്തമുണ്ടായിട്ടും ആര്‍ക്കും ജീവഹാനിയോ കാര്യമായ പൊള്ളലോ ഏല്‍ക്കാതിരുന്നത് ഫയര്‍ ആന്‍റ് റസ്ക്യൂ വിഭാഗത്തിന്‍റെ സമര്‍ഥമായ ഇടപെടല്‍ കൊണ്ടുമാത്രമാണ്.  സമീപ കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നത് ഫയര്‍ഫോഴ്സ് വിഭാഗം അത്യധ്വാനം ചെയ്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്‍കിയ പൊലീസ് ഉള്‍പ്പെടെയുളള മറ്റ് … Continue reading "മണ്‍വിള തീപിടിത്തം , രക്ഷാപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങള്‍"

ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖർ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖർ കോണ്‍ഗ്രസില്‍ ചേര്‍ന്നു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാക്കൾ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം.  ബെംഗളൂരു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാക്കൾ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. നവംബർ 3നാണ് രാമനഗര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് കോൺഗ്രസ്‌ ജെഡിഎസ് സഖ്യസ്ഥാനാർഥി.  സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച ശേഷമാണ് എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് … Continue reading "ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖർ കോണ്‍ഗ്രസില്‍ ചേര്‍ന്നു"

കാമം തിളച്ചുമറിയുന്ന നടി മായാ എസ് കൃഷ്ണനെതിരെ തിയറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്

കാമം തിളച്ചുമറിയുന്ന നടി മായാ എസ് കൃഷ്ണനെതിരെ തിയറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്: തിയേറ്റര്‍ കലാകാരിയായ അനന്യ രാമപ്രസാദ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്‍റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും മായ പറയുന്നു നടി മായാ എസ് കൃഷ്ണനെതിരെ മീ ടു വെളിപ്പെടുത്തലുമായി തിയറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്. തിയേറ്റര്‍ കലാകാരിയായ അനന്യ രാമപ്രസാദ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്‍റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും … Continue reading "കാമം തിളച്ചുമറിയുന്ന നടി മായാ എസ് കൃഷ്ണനെതിരെ തിയറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്"