Sunday, November 4, 2018

തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്

തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്: ….. ….. തിരയുന്നു ഞാൻ നിത്യം നിന്നെയീ മണ്ണിൽ നീണ്ട പല കാലമായ് നീയെന്തി – ത്രമേലൊളിക്കുവാൻ അറിയാനുണ്ടുള്ളിലൊ- രാശയും ജിജ്ഞാസയും അകലെയെങ്ങാണു നിന്നജ്ഞാതവാസസ്ഥലം? പറയൂ നിനക്കെന്തേ പറയാന്മടി തെല്ലും ഭയമേ വേണ്ടാ കൂടെ – യുണ്ടു ഞാനറിക നീ വിരിയും മുറിവുകളിലുള്ളി – ലായ് വീണ്ടും നിന്നിൽ ചുരികത്തുമ്പിന്മൂർച്ച ഭീതിയായ്പ്പടർത്തിയോ എരിയും ചിതയിലെ കനലിന്നുള്ളിൽ നിന്റെ മിഴിയിൽത്തിളങ്ങിയോ – രോർമ്മകളുരുകിയോ? ഇരവിൽ മറഞ്ഞെത്തി – ക്കടിച്ചു കുടഞ്ഞീടുമിരു- ണ്ട ചെന്നായ്ക്കൾ തൻ ചിരിയെപ്പേടിക്കുന്നോ? ഇനിയും … Continue reading "തിരോധാനം – കവിത – ദുർഗ്ഗ പ്രസാദ്"

No comments: