പ്രിയപ്പെട്ടവരേ ..,
നമ്മള്‍ ഇന്ത്യക്കാരാണ് .
ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ചുള്ള നിയമ സംരക്ഷണം നമുക്കോരോരുത്തര്‍ക്കും ഉണ്ട് .
നമ്മള്‍ ഓരോരുത്തരും , മറ്റ് രാക്സ്ട്രീയ സംഘടനകളെയോ , അവരുടെ ഭീഷണികലെയോ ഈ ലോകത്തില്‍
അനിനിരന്നിരിക്കുന്ന ഭീഷണികലെയോ , ആള്‍ ദൈവങ്ങളെയോ , മാഫിയാ സന്ഘങ്ങലെയോ , ഗുണ്ടാ
സന്ഘങ്ങലേയോ , യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല . നമ്മള്‍ ഇന്ത്യയുടെ
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിരുന്നവരും നമ്മുടെ മൌലികവകാശങ്ങളെ നിഷേധിക്കുന്നവര്ക്കുമെതിരെ
.., സമാധാനപരവും ഇന്ത്യന്‍ ഭരണ ഘടനയുടെ നിയമ സരക്ഷണത്തോടുകൂടിയും പോരാടാന്‍
കെല്പുള്ള ധീര ജവന്മാരാന് .
ഒരു ദിവസത്തെ ഹര്‍ത്താല്‍
സംഭവിച്ചാല്‍ , നാടിന്‍റെ നഷ്ടം വളരെ വലുതാണ് . നാടിന്‍റെ ഒരു ദിവസത്തെ വളര്‍ച്ചയില്‍
കോടികളുടെ നഷ്ടം .
ഇതി രാജ്യത്തിന്‍റെ
സാന്പതികവും ധാര്‍മ്മികവുമായ അധപതനതിനു വഴി തെളിക്കുന്നു .
ഇത് സമൂഹത്തിന്റെ അധപതനമായി
മറുന്നു ,
ഇത് ഓരോ കുടുംബങ്ങളുടെയും അധപതനമായി
മറുന്നു ,
ഇത് കുടുംബത്തിലെ ഓരോ
അംഗങ്ങളുടെയും അധപതനമായി മാറുന്നു ,
ഇതിന്റെ ഫലമായി , പട്ടിണി ,
അക്രമം , കുടുംബ തകര്‍ച്ച മുതലായവയകുന്നു ഫലം .
രാഷ്ട്രീയ പാര്‍ട്ടികളുടെയും
ചില ആള്‍ദൈവങ്ങളുടെയും സ്ഥാപിത തല്പര്യങ്ങക്ക് വേണ്ടിയുള്ള ഈ ഹര്‍ത്താല്‍
...........
ഇത് നിങ്ങള്ക്ക് വേണ്ടിയുള്ളതല്ല
........
ഇത് നിങ്ങളെ ധാര്‍മ്മികമായി
നശിപ്പിക്കും ...
അതുകൊണ്ട് .., ഹര്‍ത്താല്‍
ഉപേക്ഷിക്കൂ ....
ജയ് ഹിന്ദ് ........
No comments:
Post a Comment