ഒരു പ്രേമസന്ഗീതം നീന്തി –
തുടിക്കുമീ പുഴയില്‍ ഒരു ..
മീനായ് ഞാനും വരട്ടെ ...
കള കള മധുരസന്ഗീതം...
എന്‍ ശല്ക്കങ്ങളില്‍...
വീണയില്‍ അമൃത നാദം പോല്‍
..
എന്‍ മധുര സ്വപ്നങ്ങളെ
തട്ടി ...
യുണര്ത്തും അമര സംഗീതമേ ...
ഈ പുഴതന്‍ ആത്മാവിന്‍ ..
എന്‍ പ്രേമഗീതം പുളകത്തിന്‍...
തിരമാല ചാര്ത്തുമാറാകട്ടെ ....
എന്റെ കണ്ണുകള്‍
നിന്നെത്തേടി ...
നീന്തി നീന്തി ഉഴറി നടക്കവേ
...
പുഴയേ ...നിന്‍ മനസ്
എന്നില്‍
ലയിക്കുമാറാകട്ടെ.