Sunday, November 3, 2013
ജനജീവിതം
പ്രിയ സുഹൃത്തുക്കളെ ..,
എല്ലാവര്ക്കും സുഘമെന്നു വിശ്വസിക്കുന്നു . പച്ചക്കറികള്‍ക്ക് വില കൂടുതലായതിനാല്‍ എല്ലാവരും ഇപ്പോള്‍ എന്താണാവോ കഴിക്കുന്നത് .
ഇറച്ചിക്കും മീനും അതിലും വലിയ വില ..ഹോ ..വായുവിലും അപ്പടി വിഷം തന്നെ ..ഇതിനെല്ലാം ഉപരി പാചക വാതകത്തിനും ഇപ്പോള്‍ ആദാര്‍ കാര്‍ഡ് വേണം താനും..
അല്ല ഞാന്‍ ചോദിക്കുന്നതു ഇതെല്ലം നമ്മള്‍ സാദാരണ ജനങ്ങള്‍ക്ക് മാത്രമാണോ ബാധകം . അതോ.. എല്ലാവര്ക്കും .., താഴേതട്ട് മുതല്‍ അങ്ങേ മേലലന്മാര്‍ക്കും ബാധകം ആണോ ..
ഇനിയിപ്പോള്‍ നമ്മള്‍ എന്താ ചെയ്യുക . വീട്ടിലിരുന്നു tv യുടെ മുന്പിലിരുന്നു വയറു നിറക്കാം.. കണ്ട് രസിക്കാന്‍ ഒത്തിരി കരച്ചിലുവരുന്ന സീരിയല്‍ ഉണ്ടല്ലോ.
ജാഗ്രതെ !!!! ഇതാണ് നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ സ്ഥിതി വിശേഷം ..
എല്ലാ കൂട്ടുകാര്‍ക്കും എന്താ സ്നേഹം നിറഞ്ഞ ആശംസകള്‍ ..
bye
Subscribe to:
Post Comments (Atom)
1 comment:
best wishes kerala..
Post a Comment