Sunday, November 3, 2013

ജനജീവിതം


പ്രിയ  സുഹൃത്തുക്കളെ ..,

എല്ലാവര്ക്കും സുഘമെന്നു വിശ്വസിക്കുന്നു . പച്ചക്കറികള്‍ക്ക് വില കൂടുതലായതിനാല്‍ എല്ലാവരും ഇപ്പോള്‍ എന്താണാവോ കഴിക്കുന്നത്‌ .

ഇറച്ചിക്കും മീനും അതിലും വലിയ വില ..ഹോ ..വായുവിലും അപ്പടി വിഷം തന്നെ ..ഇതിനെല്ലാം ഉപരി പാചക വാതകത്തിനും ഇപ്പോള്‍ ആദാര്‍ കാര്‍ഡ്‌ വേണം താനും..

അല്ല ഞാന്‍ ചോദിക്കുന്നതു ഇതെല്ലം നമ്മള്‍ സാദാരണ ജനങ്ങള്‍ക്ക്‌ മാത്രമാണോ ബാധകം . അതോ.. എല്ലാവര്ക്കും .., താഴേതട്ട് മുതല്‍ അങ്ങേ മേലലന്മാര്‍ക്കും ബാധകം ആണോ ..

ഇനിയിപ്പോള്‍ നമ്മള്‍ എന്താ ചെയ്യുക . വീട്ടിലിരുന്നു tv  യുടെ മുന്പിലിരുന്നു വയറു നിറക്കാം.. കണ്ട്‌ രസിക്കാന്‍ ഒത്തിരി കരച്ചിലുവരുന്ന സീരിയല്‍ ഉണ്ടല്ലോ.

ജാഗ്രതെ !!!!   ഇതാണ് നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ സ്ഥിതി വിശേഷം ..

എല്ലാ കൂട്ടുകാര്‍ക്കും എന്താ സ്നേഹം നിറഞ്ഞ ആശംസകള്‍ ..


bye