ENGREDIENTS
1. റവ വറുത്തത് - 2 GLASS
2 പച്ചമുളക് - 4
NOS
3. ഇഞ്ചി - SMALL PIECE
4. വെള്ളം - 2 GLASS
5. കടുക് - 1/4 TEASPOON
6. EGG - 2 NOS
7. കറിവേപ്പില - പത്ത് ഇതള്‍
8.. ഉപ്പു - ആവശ്യത്തിന്
9. സബോള - ഒരെണ്ണം
10 butter small quantity
തയ്യാറാക്കുന്ന
വിധം
അടുപ്പത്ത് ഇരിക്കുന്ന
പാത്രത്തിലേക്ക് ബട്ടര്‍ ഇട്ടു ഉരുകിയത്തിനു ശേഷം കടുക്
പൊട്ടിക്കുക . അരിഞ്ഞ സബോള , പച്ചമുളക് , ഇഞ്ചി , ഇവ ഇട്ടു നന്നായി
ചെറുതീയില്‍ വഴറ്റുക . സബോള ബ്രൌണ്‍ കളര്‍ ആയതിനു
ശേഷം കോഴിമുട്ട പൊട്ടിച്ചു ഇട്ടു നന്നായി ഇളക്കുക . രണ്ടു
ഗ്ലാസ് വെള്ളം ഒഴിക്കുക . വെള്ളം തിളച്ചതിനു ശേഷം
കറിവേപ്പില ഇടുക . ആവശ്യത്തിനു ഉപ്പു ഇടുക . അതിലേക്കു
ഒരു ഗ്ലാസ് വറുത്ത റവ ഇടുക. നന്നായി ഇളക്കി പാകമായതിന്
ശേഷം പകര്‍ന്നു വെക്കുക .
തയ്യാറാക്കിയത് -
ബിനു മായപ്പള്ളില്‍
No comments:
Post a Comment