Saturday, October 6, 2018
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; ആരോഗ്യം സംരക്ഷിക്കൂ
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; ആരോഗ്യം സംരക്ഷിക്കൂ: ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷക ഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ പച്ചക്കറികളില്‍ ഏറ്റവും പ്രിയപ്പെട്ടതും ബീറ്റ്റൂട്ട് തന്നെ. കൊളസ്ട്രോള്‍, ബ്ലഡ്ഷുഗര്‍, ക്യാന്‍സര്‍ എന്നിവയ്ക്കും അത്യുത്തമമാണ് ബീറ്റ്റൂട്ടെന്ന് സമീപകാല പഠനങ്ങള്‍ വരെ തെളിയിക്കുന്നു. ഇതിനാല്‍ തന്നെ കൊളസ്ട്രാള്‍ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബീറ്റ്റൂട്ട് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകളെല്ലാം തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നുഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും കായികതാരങ്ങള്‍ക്കും … Continue reading "ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; ആരോഗ്യം സംരക്ഷിക്കൂ"
Subscribe to:
Post Comments (Atom)
No comments:
Post a Comment