Thursday, January 24, 2019
ആതുര സേവന രംഗത്ത് ഒരു ദൈവ ദൂതന്‍ – ഫാദര്‍ ഷിബു നാട്ടുപുറത്തില്‍
ആതുര സേവന രംഗത്ത് ഒരു ദൈവ ദൂതന്‍ – ഫാദര്‍ ഷിബു നാട്ടുപുറത്തില്‍: പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം , താമസം , വിദ്യാഭ്യാസം , മുതലായവ നല്‍കുക , സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ , അമ്മയും അച്ഛനും ഉപക്ഷിച്ചു പോകുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുക , മാനസികവും ശാരീരികവും ആത്മീയവും ആയി വിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ ഇടയിലേക്ക് സ്വന്തനവുമായി കടന്നു ചെല്ലുക , ഇവയൊക്കെയാണ് ഫാദര്‍ ഷിബു നാട്ടുപുറത്ത്തില്‍ നെ ക്കുറിച്ച് പറയാനുള്ള വിശേഷണങ്ങള്‍ . പരിശുദ്ധ വെളംകണ്ണി മാതാവിന്റെ പള്ളിയിലെ നിര സാന്നിധ്യമാണ് ഈ ഫാദര്‍ . ഇടുക്കി എട്ടാം മൈലില്‍ … Continue reading "ആതുര സേവന രംഗത്ത് ഒരു ദൈവ ദൂതന്‍ – ഫാദര്‍ ഷിബു നാട്ടുപുറത്തില്‍"
Subscribe to:
Post Comments (Atom)
No comments:
Post a Comment