Friday, February 15, 2019
പുൽവാമ ആക്രമണം, ഭീകരവാദികളെ സഹായിചാല്‍ പാക്കിസ്ഥാന് നാശം – അമേരിക്ക
പുൽവാമ ആക്രമണം, ഭീകരവാദികളെ സഹായിചാല്‍ പാക്കിസ്ഥാന് നാശം – അമേരിക്ക: പുൽവാമ ആക്രമണം; ഭീകരവാദികളെ സഹായിക്കരുത്, പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു വാഷിംഗ്ടൺ: പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. അതേസമയം ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ നിലപാട് ജമ്മു കശ്മീർ … Continue reading "പുൽവാമ ആക്രമണം, ഭീകരവാദികളെ സഹായിചാല്‍ പാക്കിസ്ഥാന് നാശം – അമേരിക്ക"
Subscribe to:
Post Comments (Atom)
No comments:
Post a Comment