സ്വാതന്ത്ര്യം എന്താണെന്നു ഇനിയെങ്കിലും മനസിലാക്കി , അത് അനുഭവിച്ചറിയാന്‍ ശ്രമിക്കൂ .........അതില്‍ സ്നേഹമുണ്ട് .., സത്യം ഉണ്ട് .., നേരും നെറിവും ഉണ്ട്..നീതിയുണ്ട് .., ധര്‍മ്മവും ഉണ്ട് ...
അനീതിയും അഴിമതിയും അക്രമവും ഒഴിവാക്കൂ .........
നമ്മുടെ ചേച്ചിമാരുടെയും അനിയത്തി മാരുടെയും അമ്മ മാരുടെയും മാനവും അന്തസും സംരക്ഷിക്കൂ ......
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് ആക്കം കൂട്ടൂ .....
ഉള്ള സമ്പത്തിലും ഐശ്വര്യത്തിലും സംതൃപ്തി ഉണ്ടാക്കൂ ....
ഇന്നുമുതല്‍ പുതിയ ഒരു ജീവിതം ആശംസിച്ചുകൊണ്ട് ....
സ്വാതന്ത്ര്യം പുലരട്ടെ ....ജയ് ഹിന്ദ് ...
No comments:
Post a Comment