Saturday, September 29, 2018
കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ – AHP പാര്‍ട്ടിക്കാരന്‍ – ഓമന മലയില്‍
കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ – AHP പാര്‍ട്ടിക്കാരന്‍ – ഓമന മലയില്‍: അതി തീവ്ര ഹിന്ദു വികാരം ഇളക്കിവിട്ടു കോടതി വിധിക്കെതിരായി കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പഞ്ചാബില്‍ നിന്നും ഒരു AHP പാര്‍ട്ടിക്കാരന്‍ -ഓമന മലയില്‍ ഫേസ് ബൂക്കിലൂടെ പ്രതികരിക്കുന്നു . കേരളത്തിലെ സമാധാനം നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇക്കൂട്ടര്‍ . ദയവു ചെയ്തു ഇവരെ ആരും സപ്പോര്‍ട്ട് ചെയ്യരുത് . നമ്മുടെ കുടുംബ ബന്ധങ്ങളെ യും അയല്പക്ക സ്നേഹത്തെയും ഇവര്‍ നശിപ്പിക്കും . കേരളം രക്തക്കളമാക്കാന്‍ ആലോചനായോഗം നടത്താന്‍ പോകുവാന് നാളെ ഇവര്‍. ഫെസ് ബൂക്കിലൂടെ യുള്ള … Continue reading "കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ – AHP പാര്‍ട്ടിക്കാരന്‍ – ഓമന മലയില്‍"
Subscribe to:
Post Comments (Atom)
No comments:
Post a Comment