MY STORY BOOK
Thursday, September 27, 2018
സങ്കടൽ – കവിത
സങ്കടൽ – കവിത
: തുഴ നഷ്ടമായ തോണിയിലാണ് നിന്റെ സഞ്ചാരം . ഓരോ കാമ ന കൊഴിഞ്ഞു വീഴുമ്പോഴും വിഷാദ കടലിൽ ഞാൻ തനിച്ചാണ്. നിന്റെ ചൂണ്ടയിൽ കൊത്താനാവാതെ ഞാൻ മരിച്ചു ജീവിക്കുകയാണ്. ഹൃദയ ഭാരത്താൽ സങ്കടൽ നീന്താനാവാതെ കുഴഞ്ഞു പോവുകയാണ്.. അജിത്രി കോട്ടക്കല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment