Saturday, October 27, 2018

പൂഞ്ഞാര്‍ രാജവംശം – ഒരു ചരിത്ര പഠനം

പൂഞ്ഞാര്‍ രാജവംശം – ഒരു ചരിത്ര പഠനം: പൂഞ്ഞാര്‍ രാജകുടുംബ ചരിത്രാവലോകനത്തില്‍ പ്രതിപാദിക്കുന്ന ഒരു കഥയുണ്ട്. കേരളത്തില്‍ സ്ഥലം വാങ്ങാന്‍ മാനവിക്രമന്‍ ഒരു ചെറു സൈന്യവുമായി കേരളത്തിലേക്കു കടന്നു. കുമളി വഴി വണ്ടിപ്പെരിയാറ്റിലെത്തി പെരിയാറിന്റെ തീരത്ത് താവളമടിച്ചു. കേരളത്തില്‍ പൂഞ്ഞാര്‍ എന്നൊരു രാജവംശവും നാട്ടുരാജ്യവും ഉണ്ടായിരുന്നോ? പന്തളം രാജകഥപോലെ ജാതിമേല്‍ക്കോയ്മയെ അധികാരമേല്‍ക്കോയ്മയായി ധരിച്ച് സ്വയം രാജാവായി ചമഞ്ഞതാണോ? മാനവിക്രമന്‍ എന്നൊരാള്‍ തെക്കുംകൂര്‍ രാജാവില്‍ നിന്ന് ഭൂമി വാങ്ങിയതായും പൂഞ്ഞാറില്‍ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയതായും പറയുന്നു. പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്.  പിന്നീട് കഥകളും ഉപകഥകളും മെനഞ്ഞ് അതൊരു … Continue reading "പൂഞ്ഞാര്‍ രാജവംശം – ഒരു ചരിത്ര പഠനം"

No comments: