Monday, October 22, 2018

നീതിപീഠമേ – കവിത – അനു കൃഷ്ണ

നീതിപീഠമേ – കവിത – അനു കൃഷ്ണ: സ്വാതന്ത്ര്യമെന്നാൽ എന്താണ് പെണ്ണേ  അവകാശമെന്നാൽ എന്താണ് പെണ്ണെ ലിംഗസമത്വം ശരിയാണൊ പെണ്ണേ  പെണ്ണായ്പ്പിറന്നത് തെറ്റാണോ പെണ്ണേ….  വീട് കാക്കുന്നതും വെട്ടമാകുന്നതും തെറ്റായി മാറിയതെന്നാണ് പെണ്ണേ ….? അലമുറ കൂട്ടി നീ നേടുന്നതെല്ലാം  ആരോക്കയോ ചൊല്ലും വിനാശമല്ലോ  പെണ്ണിന്റെ പുണ്യം അറിയുക പെണ്ണേ  അമ്മ തൻ നന്മ കാണുക പെണ്ണേ …? മറയ്ക്കുവാനെങ്കിലും മാനമതു വേണം  മാനമില്ലാത്തവൾ പെണ്ണല്ല പെണ്ണേ  ഭാരത സ്ത്രികൾ തൻ ഭാവശുദ്ധി  ദേശങ്ങൾ വാഴ്ത്തുന്ന സത്യമല്ലേ..? തെരുവിലുമാകാം രതികേളികൾ  ശ്വാനനെപ്പോലെ പിണഞ്ഞു നിൽക്കാം  ആണുങ്ങൾക്കൊപ്പം … Continue reading "നീതിപീഠമേ – കവിത – അനു കൃഷ്ണ"

No comments: