Monday, October 22, 2018

ശബരിമല്‍ പന്തളം രാജ കൊട്ടാരം തിരുവതാം കൂര്‍ മഹാരാജാവിനു കട ബാധ്യതയില്‍ വിറ്റതാണ് – ചരിത്രം

ശബരിമല്‍ പന്തളം രാജ കൊട്ടാരം തിരുവതാം കൂര്‍ മഹാരാജാവിനു കട ബാധ്യതയില്‍ വിറ്റതാണ് – ചരിത്രം: രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ സ്വന്തം തറവാടിന്റെ കടം വീട്ടാൻ ശബരിമല അമ്പലത്തിലെ നടവരവു മുഴുവൻ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുത്തതിന്റെ ചരിത്രരേഖയാണ് പന്തളം അടമാനം എന്ന് രാജാവും രാജഭക്തരും വായിച്ചറിയണം   പന്തളം രാജകുടുംബത്തിന് ശബരിമലയിലെ നടയടച്ചിടാൻ അവകാശം നൽകിയിട്ടുണ്ട് എന്നു പരസ്യമായി പ്രസ്താവിക്കുന്ന ‘മഹാരാജാവി’നെ ചാനലുകളില്‍ കണ്ടു. 1949 ലെ കവനന്റ് അനുസരിച്ചാണ് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് 1949 ജൂലൈ … Continue reading "ശബരിമല്‍ പന്തളം രാജ കൊട്ടാരം തിരുവതാം കൂര്‍ മഹാരാജാവിനു കട ബാധ്യതയില്‍ വിറ്റതാണ് – ചരിത്രം"

No comments: