Monday, October 8, 2018

എന്താണ് ദേവസ്വം ബോര്‍ഡ്‌ -ലേഖനം – ജോസ് സിറിയക്

എന്താണ് ദേവസ്വം ബോര്‍ഡ്‌ -ലേഖനം – ജോസ് സിറിയക്: എന്താണ് ദേവസ്വം ?* പതിനെഴാം നൂറ്റാണ്ടിൽ കേരളത്തിൽ രാജാവ് വസ്തു വഹകളെ മൂന്നായി തരം തിരിച്ചു അത് ഇപ്രകാരമാണ് രാജസ്വം , ബ്രഹ്‌മസ്വം , ദേവസ്വം. രാജസ്വം രാജാവിന്റെ സ്വത്ത് , ബ്രഹ്‌മസ്വം ബ്രാഹ്മണന്റെ സ്വത്ത് , ദേവസ്വം ദേവന്റെ സ്വത്ത്. ശശികല മുതൽ ഇങ്ങു ചോട്ടാ സങ്കി വരെ തുടർച്ചയായി പ്രചരിപ്പിക്കുന്ന ഒരു വിവരക്കേടാണ് ദേവസ്വം ബോർഡിനെ സംബന്ധിച്ചു. ശശികലക്കു അവരുടെ രാഷ്ട്രീയമാണ്. നുണയും വിവരക്കേടും പ്രചരിപ്പിച്ചു ആളെ കൂട്ടുക എന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം. … Continue reading "എന്താണ് ദേവസ്വം ബോര്‍ഡ്‌ -ലേഖനം – ജോസ് സിറിയക്"

No comments: