Monday, October 8, 2018

ആര്‍ത്തവചക്രം – കവിത – ബിനു മായപ്പള്ളില്‍

ആര്‍ത്തവചക്രം – കവിത – ബിനു മായപ്പള്ളില്‍: ആര്‍ത്തവചക്രം കറങ്ങുന്നൂ വിശുദ്ദിയില്‍ ചാഞ്ചാടും നിന്‍ മനോവികാരം തളച്ചീടുന്നു ആണിപോല്‍ മലമുകളില്‍ വേദനകള്‍   ഒരു കുഞ്ഞു ജനിക്കുംനിന്‍ ഗര്‍ഭപാത്രത്തിന്‍ ശുദ്ദിയോടെ കളങ്കമില്ലാ കുഞ്ഞെന്തു പിഴച്ചു ദൈവം മനുഷ്യനെ ജനിപ്പിച്ചു .   മനുഷ്യജന്മം ഗര്‍ഭത്തിലലിഞ്ഞു കര്‍ത്തവ്യം കടമയോടെ നിറവേറ്റി നിന്ജന്മം പുണ്യമെങ്കില്‍  മനുഷ്യാ ഗര്‍ഭവും പുണ്യം തന്നെ   നാരീശരീരം ദൈവ സൃഷ്ടിയെങ്കില്‍  ആര്‍ത്തവരക്തശുദ്ദിയാല്‍ കുഞ്ഞിനു മെത്തയൊരുക്കും  ഗര്‍ഭമാം യാനത്ത്തില്‍ ദൈവം ചിരിക്കുന്നു നീയെന്തിനു കോപിക്കുന്നു വാനരജന്മമേ   മരിച്ചാല്‍ ഈശരീരം കൊണ്ടെന്തു ഫലം ചീഞ്ഞു … Continue reading "ആര്‍ത്തവചക്രം – കവിത – ബിനു മായപ്പള്ളില്‍"

No comments: