റഹിമിന്റെ പ്രവാസി ലോകം ആരംഭം - തിരക്കഥ - ഒന്ന്
ഹമീദിന്റെ വീട് . സൗദി
അറേബ്യ . നാല്‍പ്പതു വയസ്സ് പ്രായമുള്ള ഹമീദും ഭാര്യയും രണ്ട് കുട്ടികളും സന്തോഷമായി
റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു . സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം .
അങ്ങനെയിരിക്കെ , ഹമീദിന്റെ
പെങ്ങളുടെ മകന്‍ റഹിം , റിയാദിലേക്ക് പുതിയ വിസ എടുത്തു വരുന്നു . ഫ്രീ വിസക്കാണ്
വരുന്നത് . ഹമീദാണ് വിസക്കുള്ള കാശു മുടക്കുന്നത് . റഹിമിന് ആണെങ്കില്‍ , അറബി ഭാഷ നല്ല വശമില്ല . സൌദിയിലെ
ജീവിത സാഹചര്യങ്ങളും അത്ര വശമില്ല . നാട്ടില്‍ ജോലി ഒന്നും ചെയ്യാതെ കൂട്ടുകാരുടെ
കൂടെ കറങ്ങി നടപ്പാണ് പണി . റഹിമിന് ഒരു ഉത്തരവാദിത്വ ബോധം വരാനും കുറച്ചു കാശു സംഭാദിക്കാനും
വേണ്ടി , ബാപ്പയും , ഉമ്മയും കൂടി അളിയനായ ഹമീദിന്റെ അടുത്തേക്ക്
അയച്ചിരിക്കുകയാണ് .
തുടര്‍ന്നു വായിക്കുക..
എല്ലാ വെള്ളിയാഴ്ച യും ഈ കഥയുടെ ഭാഗങ്ങള്‍
പ്രസ്സിധീകരിക്കുന്നതയിരിക്കും.
Written by – binu mayappallil
All copy rights are reserved to binu
mayappallil
No comments:
Post a Comment