Tuesday, October 6, 2015

ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി


ഇസ്ലാമിക് സ്ലേറ്റ് - എന്നാ ഭീകര സംഘടന യുടെ ഇന്ത്യന്‍ പതിപ്പ് ആണ് b j p - r s s - സംഘ പരിവാര്‍ . ഫാസിസം എന്നാ ആയുധവുമായി , ഭാരതീയ മക്കളെ വെട്ടയാടുവാന്‍ ഇവര്‍ ഇപ്പോള്‍ കേരളത്തിലും എത്തിയിരുക്കുന്നു. പ്രിയപ്പെട്ട ഭാരതീയ ജനങ്ങളെ നമ്മള്‍ എല്ലാവരും ഒന്നിക്കുവിന്‍ . ഇവര്‍ക്കെതിരെ പോരാടുവാന്‍ നമ്മള്‍ അതി ശക്തമായി രംഗത്ത് വരണം .
നമ്മുടെ മൌലികാവകാശങ്ങളും , പൌരാവകാശങ്ങളും , ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ അവനു , അവള്‍ക്കു , ജന്മന തന്നെ കിട്ടിയിരിക്കുന്ന ഒരു വരദാനമാണ് . അത് അടിയറ വെക്കുവാനും മറ്റൊരാള്‍ക്ക്‌ അധീന പ്പെടുതുവാനും ആരെയും അനുവദിച്ചു കൂടാ .........എന്ത് ഭക്ഷണം കഴിക്കണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത് . അത് R S S ഉം സംഘ പരിവാറും B J P യും ഒന്നും അല്ല .
ഇതിന്റെ പേരില്‍ എന്റെ ജീവന് എന്ത് തന്നെ സംഭവിച്ചാലും എനിക്ക് ഒരു ഭയവും ഇല്ല . അതായിരിക്കണം ഒരു യഥാര്‍ത്ഥ ഭാരതീയന്റെ ചങ്കൂറ്റം നമ്മള്‍ എല്ലാവരും ഭാരത മക്കളാണ് .
എന്റെ ആശയങ്ങളോട് യോജിക്കുന്നു എങ്കില്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചു , ജാതി മത ഭേതമെന്യേ ഒന്നിക്കുവാന്‍ തയ്യാറെടുക്കുക.
ബിനു മയപ്പള്ളില്‍
ചെയര്‍മാന്‍ , ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി
ഭരത് മത കി ജയ്‌ ........................

No comments: