Wednesday, October 21, 2015

കവിത

പവിത്രമാം സ്നേഹം ഒഴുകും നിന്‍
മനസിന്‍ തളിരോലയില്‍
തളിരിട്ടു നില്‍ക്കും ഏകാന്തമാം
എന്റെ കാവ്യ ഹൃദയം പതിക്കുമോ...
മനസാകും നിന്‍ മുഖ കണ്ണാടിയില്‍ ഞാന്‍
കാണുന്നു ഒരു പ്രേമഗീതം
ഒരു മഴ തുള്ളിയില്‍ കാണും മഴവില്ലുപോലെ
നിന്‍ സ്നേഹം എത്ര മനോഹരം എന്നെ
കോരിത്തരിപ്പിക്കുന്നു പ്രിയതമേ ..

No comments: