Friday, October 30, 2015

ഭാരത മക്കള്‍ - കവിത



നെഞ്ചു വിരിച്ചു ഓടി നടക്കും
ഭാരത മക്കള്‍ ഞങ്ങള്‍
വര്‍ഗ്ഗീയതക്കെതിരെ ആഞ്ഞടിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
അനീതിക്കെതിരെ പോരാടും
ഭാരത മക്കള്‍ ഞങ്ങള്‍
സ്നേഹം സൌഹാര്‍ദം ഊട്ടി വളര്‍ത്തും
ഭാരത മക്കള്‍ ഞങ്ങള്‍
ജാതിയില്ല മതം ഇല്ല മനുഷ്യനായി ജീവിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
കപട രക്ഷ്ട്രീയം വര്‍ഗ്ഗീയം തൂത്തെറിയും
ഭാരത മക്കള്‍ ഞങ്ങള്‍
സ്വാതന്ത്ര്യത്തിന്‍ ദിനത്തിനായു കാത്തിരിക്കും
മരണംവരെ പോരാടും  ഭാരത മക്കള്‍ ഞങ്ങള്‍
മൌലികാവകാശങ്ങള്‍ സംരക്ഷിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
പൌരാവകാശങ്ങള്‍ സംരക്ഷിക്കും
ഭാരത മക്കള്‍ ഞങ്ങള്‍
ഭരത് മാതാ ...ഭാരത്‌ മാതാ .....
ഭാരത്‌ മാതാ കി ജയ്‌ ....
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി



No comments: