Tuesday, October 6, 2015

പശുവും അന്ധ വിശ്വാസവും - ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി


ഒരു പശു ദൈവമാനെന്നുള്ള അന്ധ വിശ്വാസം , വോട്ടു പിടിക്കാനുള്ള BJP യുടെയും R S S ന്റെയും തന്ത്രമാണ്. ......
ഞാന്‍ ഇവരെ വെല്ലു വിളിക്കുന്നു , ഞാന്‍ ഒരു ഭാരതീയനനെങ്കില്‍ , ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്ന ഭാരത മാതാവിന്റെ മകനാണ് ഞാന്‍ എങ്കില്‍ .., പശു ഇറച്ചിയും , പോത്തിറച്ചിയും സമൃദ്ധമായി ഞാന്‍ കഴിചിരിക്കും ..... ഇവരുടെ മുന്‍പിന്‍ വെച്ചുതന്നെ ഇത് ഞാന്‍ കഴിക്കും ........
എല്ലാ ഭാരതീയ മക്കളെയും ഇതിനായി ഞാന്‍ ക്ഷണിക്കുന്നു. ....
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി 

ഭാരതീയ ജനതയുടെ ക്ഷേമ പ്രവൃത്തനങ്ങളും മൌലികവകാശങ്ങളും പൌരവകാശങ്ങളും ലക്ഷ്യമാക്കി ജാതി മത ഭേതമേന്യേ നന ജാതി മതസ്ഥര്‍ക്കും ഒരേ പോലെ അവകാശങ്ങള്‍ സാധ്യമാക്കി കൊണ്ട് ഭാരത ജനതക്കുവേണ്ടിയുള്ള പാര്‍ട്ടി ആണിത്
പ്രിയ ദീപ ടീച്ചര്‍ .., ദീപ ടീച്ചറിന്റെ ധൈര്യമുള്ള മനസിന്‌ ആദ്യമേ തന്നെ ആശംസകള്‍ അര്‍പ്പിക്കുന്നു . ഫാസിസത്തിനെതിരെ അന്ജടിക്കാന്‍ ഭാരതീയ മക്കള്‍ വെമ്പല്‍ കൊള്ളുന്ന ഈ സമയത്ത് , ദീപ ടീച്ചറിന്റെ പ്രതികരണം അങ്ങേയറ്റം പ്രധാന്യമര്‍ഹിക്കുന്നു. r s s ന്റെയും സംഘ പരിവരിന്റെയും B J P യുടെയും കുടില പ്രവൃത്തനങ്ങള്‍ക്ക് എതിരെ , ഭാരതീയ മക്കളുടെ മൌലികവകങ്ങളും പൌരാവകാശങ്ങളും സംരക്ഷിക്കുവാന്‍ ദീപ ടീച്ചറിന് എന്റെ പരിപൂര്‍ണ്ണ മായ എല്ലാ സഹായങ്ങളും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഭരത് മാതാ കി ജയ്‌ . ബിനു മയപ്പള്ളില്‍ ,ചെയര്‍മാന്‍ ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി

Chat Conversation End
ആശംസകള്‍ ...

No comments: