. ഹിന്ദുക്കള്‍ക്ക് മാത്രമായിട്ടു വീതിച്ചു കൊടുത്തിരിക്കുന്ന ഒരു രാജ്യമല്ല നമ്മുടെ
ഭാരതം . ഇന്ത്യയിലെ എല്ലാവിധ അവകാശങ്ങളും നിയമങ്ങളും സ്വാതന്ത്ര്യവും
ഓരോ പൌരനും അവകാശപ്പെട്ടതാണ് . അവിടെ ജാതിയില്ല മതം ഇല്ല വര്‍ഗ്ഗീയതയും
ഇല്ല.അതിനു ഒരു B J P യോ , R S S ഓ , എന്ത് വിക്രിയകള്‍ കാട്ടിക്കൂട്ടിയാലും ,
ഭാരതീയ മക്കളുടെ മുന്‍പില്‍ ഒന്നും നടക്കില്ല.
പശുവിന്റെ ഇറച്ചി തിന്നനുള്ളതാണ് . . ആ മൃഗം ദൈവവും അല്ല , ആരുടെയും
അമ്മയും അല്ല. പശുവിന്റെ മൂത്രം ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും
വളമാകനുള്ളതാണ് . അല്ലാതെ അത് കുടിക്കാനുള്ളതല്ല .
ഒരു ശശികലക്കോ , r s s ന്റെ ഏതെങ്കിലും നേതാക്കന്മാര്‍ക്കോ വൃത്തികേടുകള്‍
കാണിക്കാനുള്ളതല്ല ഭാരതീയ മണ്ണ്. അത് ഭാരത മക്കള്‍ക്ക് കഷ്ടപ്പെട്ട് ഉപജീവനം
നടത്തി ജീവിക്കനുള്ളതാണ് .
പശുവിന്റെ പേര് പറഞ്ഞു ഭാരത മണ്ണില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തു പാകുന്ന B J P - R S S കാര്‍ക്ക് ഭാരതീയ മക്കളുടെ താക്കീതു . ഇവരെ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടു പോലും കൊടുക്കാതെ തോല്‍പിക്കുക. b j p സര്‍ക്കാരിനെ താഴെയിറക്കുക.
എന്ന് വിനയപൂര്‍വ്വം
, ബിനു മയപ്പള്ളില്‍. , ചെയര്‍മാന്‍
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി
ഇന്ത്യന്‍ ജനസേവന രക്ഷ്ട്രീയ പാര്‍ട്ടി
No comments:
Post a Comment