ഹൈടെരബാദ് / വാഷിങ്ങ്ടന്‍
: രസ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രവും പേരും ഉപയോഗിച്ച് ബിയര്‍ ബോട്ടിലുകള്‍
ഇറക്കിയ അമേരിക്കന്‍ കമ്പനി മാപ്പ് പറഞ്ഞു . കനെട്ടിക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ന്യൂ ingland brewing കമ്പനിയാണ് “ ഗാന്ധി bott “എന്നാ പേരില്‍ ബിയര്‍
പുറത്തിറക്കിയത് . ഗാന്ധിജിയെ അപമാനിക്കുന്നതാണ് , us കമ്പനിയുടെ പ്രവര്‍ത്തി
എന്നാരോപിച്ച് ഹൈദരാബാദ് കോടതിയില്‍ പരത്തി എത്തിയിരുന്നു. ഇന്ത്യക്കാരോട് തങ്ങള്‍
മാപ്പ് ചോദിക്കുന്നുവെന്നും അഹിംസയുടെ പ്രച്ചരകനായിരുന്ന ഗാന്ധിജിക്ക് ആദര
പ്രകടനമാണ് തങ്ങള്‍ ഉദ്ടെസിച്ചതെന്നും ആണ് കമ്പനിയുടെ വിശദീകരണം . മാത്രമല്ല ,
ഗാന്ധിജിയുടെ കൊച്ചുമാകളുടെയും പെരമകന്റെയും പ്രശംസ തങ്ങള്‍ക്കു
ലഭിച്ചിരുന്നുവെന്നും കമ്പനി പറയുന്നു.
No comments:
Post a Comment