സ്വര്‍ണ്ണ കല്ലറ – ലക്കം – 5: സ്വര്‍ണ്ണ കല്ലറ ലക്കം – 5 തങ്ങളെ കിട്നാപ്പ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമാണിതെന്നു ഐസ് ക്രീം കഴിക്കുന്നതിനിടയില്‍ ലിറ്റിക്കോ , ലിയക്കോ മനസിലായില്ല . അത് ലിറ്റിയുടെ ഫ്രണ്ട് ഡേവിഡ്‌ന്റെ ഒരു തന്ത്രമായിരുന്നു . രാത്രി ആകാന്‍ വേണ്ടി ഡേവിഡ് കാത്തിരുന്നു . അതുവരെ ഐസ് ക്രീമുകള്‍ പലതും വന്നു. പുറകെ ചൈനീസ് ഡിഷുകളും . സമയം ഏഴു മണിയായപ്പോള്‍ മൂവരും കൂടി ഡേവിഡ് ന്‍റെ കാറില്‍ കയറി. ഇതൊരു ചതിയനെന്നു ആ പെണ്‍കുട്ടികള്‍ അറിഞ്ഞില്ല. ലിറ്റിയെ … Continue reading "സ്വര്‍ണ്ണ കല്ലറ – ലക്കം – 5"
No comments:
Post a Comment