Wednesday, November 14, 2018

പ്രതിരോധ മന്ത്രിപോലും അറിയാതെ പ്രധാനമന്ത്രി മോഡി റഫാൽ കരാറിൽ മാറ്റം വരുത്തി – പ്രശാന്ത് ഭൂഷണ്‍

പ്രതിരോധ മന്ത്രിപോലും അറിയാതെ പ്രധാനമന്ത്രി മോഡി റഫാൽ കരാറിൽ മാറ്റം വരുത്തി – പ്രശാന്ത് ഭൂഷണ്‍: പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെ: സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതി. ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിൻറെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യൻ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ദില്ലി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് … Continue reading "പ്രതിരോധ മന്ത്രിപോലും അറിയാതെ പ്രധാനമന്ത്രി മോഡി റഫാൽ കരാറിൽ മാറ്റം വരുത്തി – പ്രശാന്ത് ഭൂഷണ്‍"

No comments: