Tuesday, November 6, 2018
കര്‍ണാടകയില്‍ കോൺഗ്രസ് സഖ്യത്തിന് അഭിമാന ജയം, ബിജെപി യെ തൂത്തുവാരി
കര്‍ണാടകയില്‍ കോൺഗ്രസ് സഖ്യത്തിന് അഭിമാന ജയം, ബിജെപി യെ തൂത്തുവാരി: കര്‍ണാടകയില്‍ ഭരണ സഖ്യത്തിന് അഭിമാന ജയം; ശിവമൊഗ്ഗയിലെ മങ്ങിയ ജയത്തിലൊതുങ്ങി ബിജെപി കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണസഖ്യത്തിന് ദീപാവലി ബോണസായി മികച്ച വിജയം. ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് – ജെഡിഎസ് സഖ്യം നാല് സീറ്റുകളിൽ മികച്ച വിജയം നേടി. രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. ബെംഗളൂരു: കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് നാല് സീറ്റുകളില്‍ മികച്ച വിജയം. രണ്ട് ലോക്സഭാ സീറ്റുകളില്‍ … Continue reading "കര്‍ണാടകയില്‍ കോൺഗ്രസ് സഖ്യത്തിന് അഭിമാന ജയം, ബിജെപി യെ തൂത്തുവാരി"
Subscribe to:
Post Comments (Atom)
No comments:
Post a Comment