Sunday, November 11, 2018
കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ – തട്ടിപ്പ് വീരന്‍ പിടിയില്‍
കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ – തട്ടിപ്പ് വീരന്‍ പിടിയില്‍: സാമ്പത്തിക തട്ടിപ്പ്; കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസിൽ കർണാടകത്തിലെ മുൻമന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാർദ്ദൻ റെഡ്ഢിയെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസിൽ നിന്നും രക്ഷിക്കാൻ മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഢിയുടെ സഹായി അലി … Continue reading "കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍ – തട്ടിപ്പ് വീരന്‍ പിടിയില്‍"
Subscribe to:
Post Comments (Atom)
No comments:
Post a Comment