Sunday, November 4, 2018
ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്
ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്: സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത് ഗുജറാത്തില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ മീടൂ വെളിപ്പെടുത്തല്‍. തങ്ങളുടെ മേലുദ്യോഗസ്ഥരെക്കുറിച്ചാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചെന്ന വെളുപ്പെടുത്തലുമായാണ് ഹോം ഗാര്‍ഡുകള്‍ രംഗത്തെത്തിയത്. 25 വനിതാ ഹോംഗാര്‍ഡുകള്‍ ചേര്‍ന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സൂറത്ത് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സ്ഥലംമാറ്റം ലഭിക്കാന്‍ ലൈംഗികലബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് അവരുടെ ആരോപണം. സംഭവം വിവാദമായതോടെ ആരോപണ വിധേയര്‍ക്കെതിരെ ഗുജറാത്ത് പോലീസ് … Continue reading "ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്"
Subscribe to:
Post Comments (Atom)
No comments:
Post a Comment