Friday, November 2, 2018
കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയക്ക് യൂബര്‍ ഈറ്റ്സ് – ല്‍ നിന്നും ദുരനുഭവം
കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയക്ക് യൂബര്‍ ഈറ്റ്സ് – ല്‍ നിന്നും ദുരനുഭവം: യൂബര്‍ ഈറ്റ്സ് ഡെലിവറി ബോയി അപമര്യദയായി പെരുമാറി; യുവതിയുടെ പരാതിയില്‍ നടപടി കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. വൈകീട്ട് 3.45നാണ് സംഭവം എന്ന് പ്രിയ പറയുന്നു ഓണ്‍ലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബര്‍ ഈറ്റ്സിൽ നിന്നും നേരിട്ട ദുരനുഭവുമായി യുവതി രംഗത്ത്.കൊച്ചിയിൽ ഐടി പ്രഫഷണലായ പ്രിയ എന്ന യുവതിയ്ക്കാണ് യൂബറിന്റെ ഡെലിവറി ഏജന്റിൽ നിന്നും മോശം അനുഭവമുണ്ടായത്.ഇന്ന് വൈകുന്നേരം 3.45ന് ഫുഡ് ഡെലിവറി ചെയ്യാൻ വന്നയാളോട് ടോട്ടൽ ബിൽ … Continue reading "കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയക്ക് യൂബര്‍ ഈറ്റ്സ് – ല്‍ നിന്നും ദുരനുഭവം"
Subscribe to:
Post Comments (Atom)
No comments:
Post a Comment