Thursday, November 1, 2018

ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖർ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖർ കോണ്‍ഗ്രസില്‍ ചേര്‍ന്നു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാക്കൾ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം.  ബെംഗളൂരു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാക്കൾ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. നവംബർ 3നാണ് രാമനഗര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് കോൺഗ്രസ്‌ ജെഡിഎസ് സഖ്യസ്ഥാനാർഥി.  സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച ശേഷമാണ് എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് … Continue reading "ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖർ കോണ്‍ഗ്രസില്‍ ചേര്‍ന്നു"

No comments: