Wednesday, November 14, 2018
മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം
മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം: ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം മണ്ഡലക്കാലത്തിനായി നാളെ ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കെതിരെ നിലപാടെടുത്ത ആര്‍എസ്എസ് … Continue reading "മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം"
Subscribe to:
Post Comments (Atom)
No comments:
Post a Comment