Sunday, November 4, 2018
ശബരിമലയില്‍ സംഘര്‍ഷ സാധ്യത , സന്നിധാനത്ത് വനിതാ പൊലീസ് സന്നാഹമൊരുക്കുന്നു
ശബരിമലയില്‍ സംഘര്‍ഷ സാധ്യത , സന്നിധാനത്ത് വനിതാ പൊലീസ് സന്നാഹമൊരുക്കുന്നു: ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്: സന്നിധാനത്ത് വനിതാ പൊലീസ് ശബരിമലയിൽ കനത്ത സുരക്ഷ. നിരോധനാജ്ഞ നിലവിൽ വന്നു. ചിത്തിര ആട്ട വിശേഷത്തിന് നാളെ നടതുറക്കും. സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാൻ നീക്കമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 50 വയസ്സ് കഴിഞ്ഞ 30 വനിത പൊലീസുകാരെ ആവശ്യമെങ്കിൽ സന്നിധാനത്ത് നിയോഗിക്കും. സന്നിധാനം: ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുമെന്നാണ് പൊലീസിന്‍റെ തീരുമാനം. ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച … Continue reading "ശബരിമലയില്‍ സംഘര്‍ഷ സാധ്യത , സന്നിധാനത്ത് വനിതാ പൊലീസ് സന്നാഹമൊരുക്കുന്നു"
Subscribe to:
Post Comments (Atom)
No comments:
Post a Comment