Wednesday, November 7, 2018
ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ
ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ: ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവത്തില്‍ ഒരാൾ പിടിയിൽ. ഇലന്തൂർ സ്വദേശി സൂരജാണ് പിടിയിലായത്. 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിയും 52 വയസ്സുകാരിയുമായ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂരജിനെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം … Continue reading "ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യ പ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ"
Subscribe to:
Post Comments (Atom)
No comments:
Post a Comment