Wednesday, November 7, 2018
മത്തങ്ങയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
മത്തങ്ങയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്: ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് മത്തങ്ങ. ആന്‍റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. ദിവസവും മത്തങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിനാവശ്യമായ ആന്‍റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, മറ്റു ഫൈറ്റോസ്‌റ്റീറോളുകള്‍ , നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. … Continue reading "മത്തങ്ങയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്"
Subscribe to:
Post Comments (Atom)
No comments:
Post a Comment