Sunday, November 4, 2018
മോദിയുഗം കഴിഞ്ഞു ഇനി രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഇല്ല , സര്‍വ്വേ റിപ്പോര്‍ട്ട്
മോദിയുഗം കഴിഞ്ഞു ഇനി രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഇല്ല , സര്‍വ്വേ റിപ്പോര്‍ട്ട്: ബിജെപിയുടെ ജനപ്രീതി ഇടിഞ്ഞു!.ദക്ഷിണേന്ത്യയില്‍ രാഹുലിന് എതിരാളികളില്ല,ഹിന്ദി ഭൂമിയില്‍ മോദി മുസ്ലീങ്ങള്‍ക്കിടയില്‍ ജനപ്രിയ നേതാവ് രാഹുല്‍ ഗാന്ധി തന്നെ. ന്യുഡൽഹി :ബിജെപിയെയും പ്രധാനമന്ത്രിയെയും ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത് ബിജെപിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു .കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയിലും വന്‍ വര്‍ധനയും ഉണ്ടായിരിക്കുന്നു.രാഹുല്‍ ഗാന്ധിയെ ഒരു നേതാവെന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.ദക്ഷിണേന്ത്യയില്‍ രാഹുലിന് എതിരാളികളില്ല..ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരാളികളേ ഇല്ലെന്നാണ് പൊളിറ്റിക്കല്‍ ഇന്‍ഡക്‌സ് പറയുന്നത്. 40 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രിയായി വരണമെന്നാണ് … Continue reading "മോദിയുഗം കഴിഞ്ഞു ഇനി രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഇല്ല , സര്‍വ്വേ റിപ്പോര്‍ട്ട്"
Subscribe to:
Post Comments (Atom)
No comments:
Post a Comment