Friday, November 2, 2018
എം.ജെ.അക്ബർ ബലാത്സംഗം ചെയ്തു. യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്
എം.ജെ.അക്ബർ ബലാത്സംഗം ചെയ്തു. യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്: എം.ജെ.അക്ബർ എന്നെ ബലാത്സംഗം ചെയ്തു’; യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകയുടെ ആരോപണം കത്തുന്നു മുൻ വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും #മീടൂ ആരോപണം. അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗൊഗോയ് ആണ് അക്ബറിനെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമെന്ന് അക്ബർ പ്രതികരിച്ചു. ദില്ലി:മുൻ വിദേശകാര്യമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും ബലാത്സംഗ ആരോപണവുമായി യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക. ന്യൂയോർക്കിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബറിൽ നിന്നുണ്ടായ … Continue reading "എം.ജെ.അക്ബർ ബലാത്സംഗം ചെയ്തു. യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്"
Subscribe to:
Post Comments (Atom)
No comments:
Post a Comment