Saturday, November 10, 2018
റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കും
റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കും: റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി ഇനി വരാനിരിക്കുന്ന യുദ്ധങ്ങൾ ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്നതായിരിക്കില്ല. പരമാവധി പത്തു ദിവസമായിരിക്കും ഇവയുടെ ദൈർഘ്യം കൊച്ചി: റഫാൽ വിമാനങ്ങൾ ഇന്ത്യൻ വായുസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നവയാണെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി എയർ മാർഷൽ ബി. സുരേഷ്. കൊച്ചിയിൽ എയർ ഫോഴ്സ് അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്തും ഇറക്കുമതി ചെയ്യാൻ നോക്കിയിരിക്കുന്ന സ്ഥപനമാണ് … Continue reading "റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കും"
Subscribe to:
Post Comments (Atom)
No comments:
Post a Comment