Tuesday, November 6, 2018
രാഹുല്‍ നമ്മുടെ നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപിയെ നിലപരിശാക്കാം
രാഹുല്‍ നമ്മുടെ നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപിയെ നിലപരിശാക്കാം: പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ നയിക്കണം, ബിജെപിയെ നിലപരിശാക്കാം: എച്ച് ഡി കുമാരസ്വാമി ർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച കോൺഗ്രസ് ജെഡിഎസ് സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി ബംഗലൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കിയതിന്‍റെ ആവേശത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം വാഴ്ത്തിയാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തെ നയിക്കാന്‍ ശേഷിയുള്ള നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ … Continue reading "രാഹുല്‍ നമ്മുടെ നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപിയെ നിലപരിശാക്കാം"
Subscribe to:
Post Comments (Atom)
No comments:
Post a Comment