Monday, November 12, 2018
അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി . ചെലവുകളെല്ലാം വഹിച്ചത് സിപിഎം
അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി . ചെലവുകളെല്ലാം വഹിച്ചത് സിപിഎം: അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി; ചെലവുകളെല്ലാം വഹിച്ചത് സിപിഎം അഭിമന്യുവിന്‍റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയിൽ നടന്നു. അഭിമന്യു ആഗ്രഹിച്ച പോലെ നാട്ടുകാർ വിവാഹം നടത്തി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത് ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവടയിൽ മന്ത്രി എം.എം. മണിയുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അഭിമന്യു സ്വപ്നം കണ്ടതുപൊലൊരു വിവാഹം വട്ടവടക്കാർ യാഥാർത്ഥ്യമാക്കി. കോവിലൂർ സ്വദേശി മധുസൂദനൻ, കൗസല്യയുടെ കഴുത്തിൽ താലി ചാർത്തി. നൂറ് കണക്കിന് പേരാണ് അഭിമന്യുവിന്‍റെ … Continue reading "അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി . ചെലവുകളെല്ലാം വഹിച്ചത് സിപിഎം"
Subscribe to:
Post Comments (Atom)
No comments:
Post a Comment