Sunday, November 4, 2018
ക്ഷമ കെട്ടു വിന്‍ഡീസ് , ടി ട്വന്‍റി മഹാപൂരം ഇന്നുമുതല്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ
ക്ഷമ കെട്ടു വിന്‍ഡീസ് , ടി ട്വന്‍റി മഹാപൂരം ഇന്നുമുതല്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ: ടി ട്വന്‍റി പൂരത്തിന് ഇന്ന് തുടക്കം; പുതുനിരയുമായി ടീം ഇന്ത്യ; പിടിച്ചുകെട്ടാന്‍ വിന്‍ഡീസ് കീറൺ പൊള്ളാർഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്‍റെ അഭാവം വിൻഡീസിന് തിരിച്ചടിയാവും. ടീമിൽ ഉൾപ്പെടുത്തിട്ടും റസൽ കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിശദീകരണം കൊല്‍ക്കത്ത: ഇന്ത്യ വിൻഡീസ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകൾ ടീമിനൊപ്പം ചേർന്ന കരുത്തിൽ … Continue reading "ക്ഷമ കെട്ടു വിന്‍ഡീസ് , ടി ട്വന്‍റി മഹാപൂരം ഇന്നുമുതല്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ"
Subscribe to:
Post Comments (Atom)
No comments:
Post a Comment