Thursday, November 8, 2018
സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബം – സര്‍ക്കാര്‍ നീതി കൊടുക്കുമോ
സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബം – സര്‍ക്കാര്‍ നീതി കൊടുക്കുമോ: സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബത്തിനോട് എന്ത് മറുപടിയുണ്ട് പൊലീസിന്? മോഷണക്കേസ് പ്രതിയുടെ ഭാര്യയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിട്ടുണ്ട് ആരോപണവിധേയനായ ഡിവൈഎസ്‍പി ബി.ഹരികുമാർ. പൊലീസ് അസോസിയേഷനും പ്രാദേശിക സിപിഎം നേതൃത്വവും ഹരികുമാറിനെ സംരക്ഷിയ്ക്കുന്നുവെന്നാണ് ആരോപണം. ‘ഒരു ജീവന് വിലയില്ലേ? എട്ടുംപൊട്ടും തിരിയാത്ത രണ്ട് പൊടിപ്പിള്ളേര് ഇനിയെന്ത് ചെയ്യും?’ പൊട്ടിക്കരയുന്ന സനലിന്‍റെ കുടുംബത്തിനോട് എന്ത് മറുപടിയുണ്ട് പൊലീസിന്? കൊടങ്ങാവിളയിൽ സനൽകുമാർ എന്ന നെയ്യാറ്റിൻകര സ്വദേശിയെ ഡിവൈഎസ്‍പി ബി.ഹരികുമാർ റോഡിലേയ്ക്ക് തള്ളിയിട്ട് കൊന്നിട്ട് രണ്ട് ദിവസം തികയുന്നു. ഇപ്പോഴും ഡിവൈഎസ്‍പി എവിടെയെന്ന് പൊലീസിന് … Continue reading "സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബം – സര്‍ക്കാര്‍ നീതി കൊടുക്കുമോ"
Subscribe to:
Post Comments (Atom)
No comments:
Post a Comment