Saturday, November 3, 2018
നടി കനിഹയോടു ഇറങ്ങിപോകാന്‍ പറഞ്ഞു. കാരണം നിക്കറിട്ടതിന്
നടി കനിഹയോടു ഇറങ്ങിപോകാന്‍ പറഞ്ഞു. കാരണം നിക്കറിട്ടതിന്: ഷോര്‍ട്‌സ് ധരിച്ചതിന് ഇറങ്ങിപ്പോകാൻ പറഞ്ഞു; കനിഹയുടെ വെളിപ്പെടുത്തല്‍ എന്റെ വേഷം കണ്ടിട്ടാവാം അവര്‍ ഭക്ഷണശാലയുടെ അകത്ത് പ്രവേശിക്കാന്‍ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞ് അവര്‍ ചൂടായി. ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി കൊച്ചി: വസ്ത്രധാരണത്തിന്‍റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കനിഹ. ഒരു അഭിമുഖത്തിലാണ് കനിഹ തന്‍റെ അനുഭവം തുറന്നുപറഞ്ഞത്.പാരീസ് യാത്രയ്ക്കിടെ ഞാനൊരു ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു എന്റെ … Continue reading "നടി കനിഹയോടു ഇറങ്ങിപോകാന്‍ പറഞ്ഞു. കാരണം നിക്കറിട്ടതിന്"
Subscribe to:
Post Comments (Atom)
No comments:
Post a Comment