Wednesday, November 7, 2018
വാഴകൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍
വാഴകൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍: വാഴ നനച്ചാല്‍ ചീരയും നനക്കാം’ എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രൂപ്പിന്റെ വാഴകൃഷി. വാഴയുടെ തടത്തില്‍ ഇവര്‍ ബന്ദിപ്പൂക്കള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും വീട്ടമ്മമാര്‍ക്ക് മികച്ച ആദായമാണ് ലഭിക്കുന്നത്. ആലപ്പുഴ: അദ്ധ്വാനം കൈമുതലാക്കിയ കുടുംബശ്രീ വീട്ടമ്മമാര്‍ കുടുംബശ്രീ സിഡിഎസ് ജെഎല്‍ജി സംഘങ്ങളിലൂടെ പാട്ടകൃഷിയില്‍ വിജയം കൊയ്യുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രവൃത്തിയുടെ വൈവിധ്യം കൊണ്ട് വ്യത്യസ്ഥമാണ്. 10 പേരടങ്ങുന്ന ഈ ഗ്രൂപ്പിലെ വീട്ടമ്മമാര്‍ നൂതനമായ ഇടപെടലുകളിലൂടെയാണ് കൃഷി മെച്ചപ്പെടുത്തി അധിക വരുമാനം … Continue reading "വാഴകൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍"
Subscribe to:
Post Comments (Atom)
No comments:
Post a Comment