Wednesday, November 7, 2018
ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വീട്ടുവേല ചെയ്ത പാരമ്പര്യം- മുഖ്യമന്ത്രി
ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വീട്ടുവേല ചെയ്ത പാരമ്പര്യം- മുഖ്യമന്ത്രി: ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വിടുവേല ചെയ്ത പാരമ്പര്യം’; വാഗണ്‍ ട്രാജഡി ചിത്രം നീക്കിയതിനെതിരെ മുഖ്യമന്ത്രി തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വരച്ച വാഗണ്‍ട്രാജഡി ചുമര്‍ചിത്രം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നത റെയില്‍വേ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്ത നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം: തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വരച്ച വാഗണ്‍ട്രാജഡി ചുമര്‍ചിത്രം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉന്നത റെയില്‍വേ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്ത നടപടി … Continue reading "ആര്‍എസ്എസിന്‍റേത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വീട്ടുവേല ചെയ്ത പാരമ്പര്യം- മുഖ്യമന്ത്രി"
Subscribe to:
Post Comments (Atom)
No comments:
Post a Comment