Monday, November 5, 2018
യുവതി ശബരിമലയില്‍ ജാഗ്രതയില്‍ പോലീസ്
യുവതി ശബരിമലയില്‍ ജാഗ്രതയില്‍ പോലീസ്: ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് യുവതി; സിപിഎം അജണ്ടയെന്ന് കൃഷ്ണദാസ് ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സിപിഎംകാരനെന്ന ആരോപണവുമായി ബിജെപി നേതാവ് കൃഷ്ണദാസ് രംഗത്തെത്തി. പമ്പ: ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് … Continue reading "യുവതി ശബരിമലയില്‍ ജാഗ്രതയില്‍ പോലീസ്"
Subscribe to:
Post Comments (Atom)
No comments:
Post a Comment